2017-18 അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

2017-18 അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

01 02 03 04 05 06 07 08 09 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29

മാള ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ - അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ്

മാള ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ അന്തിമ ഗുണഭോക്‌തൃ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ അന്തിമ പട്ടിക

ഭൂമിയുള്ള ഭവനരഹിതരുടെ അന്തിമ പട്ടിക

ലൈഫ് മിഷന്‍ അപ്പീല്‍ പട്ടികയില്‍ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ്

ഭൂമി ഉള്ള ഭവനരഹിതര്‍

ഭൂരഹിതര്‍

ലൈഫ് മിഷന്‍ സാധ്യതാ പട്ടിക

ലൈഫ് മിഷന്‍

ഭൂരഹിതര്‍ഭൂമിയുള്ളവര്‍-ഭവനം ഇല്ലാത്തവര്‍,

Beneficiary List 2016-17

benificery-list-2016-17

തിരഞ്ഞെടുപ്പ് 2015 - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

1994 -ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷന്‍) ചട്ടങ്ങള്‍ അനുസരിച്ച്  മാള  ഗ്രാമ പഞ്ചായത്തിലെ  വോട്ടര്‍ പട്ടിക തയ്യാറാക്കിയിട്ടുള്ളതും ആയതിന്‍റെ  പകര്‍പ്പ്  പരിശോധനയ്ക്കായി താഴെ കാണുന്നകരട് വോട്ടര്‍ പട്ടിക’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വോട്ടര്‍ പട്ടിക തയ്യാറാക്കലിന്‍റെ യോഗ്യതാ തിയ്യതി 01.01.2015 ആണ്.

മേല്‍പരാമര്‍ശിച്ച യോഗ്യതാ തിയ്യതിയുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഏതെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ ഉള്‍ക്കുറിപ്പിലുള്ള ഏതെങ്കിലും വിശദാംശങ്ങള്‍ക്ക് ഏതെങ്കിലും ആക്ഷേപമോ ഉണ്ടെങ്കില്‍ അത് 4 ,5, 6 എന്നീ ഫോറങ്ങളില്‍ ഉചിതമായതില്‍ 10.06.2015ന് ശേഷം സമര്‍പ്പിക്കേണ്ടതാണ്.

അത്തരത്തിലുള്ള ഓരോ അവകാശവാദവും ഉള്‍കുറിപ്പിലെ വിശദാംശത്തിനുമെതിരെയുള്ള ആക്ഷേപവും ഓണ്‍ലൈനിലുടെ സമര്‍പ്പിക്കേണ്ടതാണ്.

കരട് വോട്ടര്‍ പട്ടിക

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

Older Entries »