ഗുണഭോക്തൃ ലിസ്റ്റ് 2018-19 പ്രസിദ്ധീകരിച്ചു

ലിസ്റ്റുകള്‍ കാണാനായി താഴെ കാണിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

മുഴുവന്‍ പദ്ധതികളുടെയും ഗുണഭോക്തൃ ലിസ്റ്റ്

കുടുംബശ്രീ വഴി വനിതകള്‍ക്ക് കാട വളര്‍ത്തല്‍

1.നെല്‍കൃഷിക്ക് കൂലിചെലവിനു സബ്ബ്സീഡി

2.നെല്‍വിത്ത് വിതരണം

3.തെങ്ങ് കൃഷിക്ക് ജൈവവളത്തിനു സബ്ബ്സീഡി

4.വാഴകൃഷിക്ക് ജൈവവളത്തിനു സബ്ബ്സീഡി

5.വനിതകള്‍ക്ക് അടുക്കളതോട്ടത്തില്‍ കുരുമുളക് കൃഷി

6.വനിതകള്‍ക്ക് അടുക്കളതോട്ടത്തില്‍ വാഴകൃഷി

7.പട്ടികജാതി വനിതകള്‍ക്ക് ഗ്രോ ബാഗ്

8.ട്ടികജാതി വയോജനങ്ങള്‍ക്ക് കട്ടില്‍

9.പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പ് ടോപ്പ്

10.വീട് വാസയോഗ്യമാക്കല്‍-പട്ടികജാതി വിഭാഗം

11.പട്ടികജാതി യുവതികള്‍ക്ക് വിവാഹ ധനസഹായം

അറിയിപ്പ്- ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് മിഷന്‍ 1ാം ഘട്ട അപ്പീലിന് ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ലൈഫ് മിഷന്‍ 1ാം ഘട്ട അപ്പീലിന് ശേഷമുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ലിസ്റ്റ് കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
1.ഭൂരഹിത-ഭവന രഹിതര്‍
1.ഭൂമിയുള്ള ഭവന രഹിതര്‍

2017-18 വാര്‍ഷിക പദ്ധതി - ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്‍റെ 2017-18 വര്‍ഷത്തെ വിവിധ പദ്ധതികളുടെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായവരുടെ ലിസ്റ്റ്

ഭൂരഹിത ഭവന രഹിതര്‍

ഭൂ മിയുള്ള ഭവന രഹിതര്‍

കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍

വരള്‍ച്ചാ ദുരിതാശ്വാസത്തിന്‍റെ ഭാഗമായി മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമമുള്ള മേഖലകളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ ക്ലിക്ക് ചെയ്യുക

ഫൈബര്‍ ചെയര്‍ ക്വട്ടേഷന്‍ നോട്ടീസ്

ഫൈബര്‍ ചെയര്‍ സപ്ലൈ ചെയ്യല്‍-ക്വട്ടേഷന്‍ നോട്ടീസ്

ഫൈബര്‍ ചെയര്‍ സപ്ലൈ ചെയ്യല്‍-ക്വട്ടേഷന്‍ നോട്ടീസ്

Beneficiary List 2016-17

ഗുണഭോക്തൃ ലിസ്റ്റ് 2016 - 17

ക്വൊട്ടേഷന്‍ നോട്ടീസ്- സ്ട്രീറ്റ് ലൈറ്റ് റിപ്പയര്‍

ക്വൊട്ടേഷന്‍ നോട്ടീസ്

ക്വൊട്ടേഷന്‍ നോട്ടീസ്

അറിയിപ്പ് - കരട് ഗുണഭോക്തൃ ലിസ്റ്റ്

അറിയിപ്പ്

അറിയിപ്പ്