മാലിന്യം കൂടുതല്‍ നിക്ഷേപിക്കപ്പെടുന്ന പ്രദേശങ്ങള്‍

1 ) വയവലപ്പു ,നിയര്‍ FWC  മുട്ടതോടി

2) ഇസത് നഗര്‍

3 ) IAD നിയര്‍ ഉളിയതടുക

4 ) മന്നിപാടി

5) വോര്‍ക്കതോട്ടി നിയര്‍ ചേനക്കോട്  ഹിദായത്ത് നഗര്‍ റോഡ്‌ ‘

തെരുവ് നായകളുടെ വിവരം

മധുര്‍ ഗ്രാമ പഞ്ചായത്ത്‌ പരിതിയില്‍  കൂടുതലയില്‍  തെരുവ് നായകള്‍ (കുട്ലു,രാംദാസ് നഗര്‍ ,മധുര്‍ ) എന്നി സ്ഥലങ്ങളില്‍  കാണപെടുന്നു

പദ്ധതി ചെലവ് പ്രതിവാര റിപ്പോര്‍ട്ട്

പദ്ധതി ചെലവ് പ്രതിവാര റിപ്പോര്‍ട്ട് ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയുക

ലൈഫ് മിഷന്‍ സര്‍വേ ജില്ലാതല അപ്പീല്‍ ലിസ്റ്റ്

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീൽ 2)

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ പട്ടിക ( അപ്പീൽ 2)

മാലിന്യത്തില്‍ നിന്നു സ്വതന്ത്രം ക്രോഡികരണ റിപ്പോര്‍ട്ട്‌

റിപ്പോര്‍ട്ട്‌

മധുര്‍ ഗ്രാമ പഞ്ചായത്ത്‌ അപ്പിലിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് ഗുണഭോക്ത പട്ടിക

ഭൂരഹിത ഭവന രഹിതര്‍

ഭൂമിയുള്ള ഭവന രഹിതര്‍

മധുര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങാള്‍ക്കായി തയ്യാറാക്കിയ അന്തിമ ഗുണഭോക്തൃ പട്ടിക

8,9,10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ഗുണഭോക്താകളുടെ പട്ടിക 2017-18

8,9,10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക ജാതി  വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ഗുണഭോക്താകളുടെ പട്ടിക 2017-18

പ്രൊഫഷണല്‍ കോളേജ്കളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ ,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ് ഗുണഭോക്താകളുടെ പട്ടിക  2017

SC കുട്ടികള്‍ക്കുള്ള കസാലയും മേശയും ഗുണഭോക്താകളുടെ പട്ടിക  2017

1 )കവുങ്ങ് കൃഷിക്ക് ജൈവവളം  ഗുണഭോക്താകളുടെ പട്ടിക 2017-18

2) കവുങ്ങ് കൃഷിക്ക് ജൈവവളം  ഗുണഭോക്താകളുടെ പട്ടിക 2017-18

തെങ്ങ് കൃഷിക്ക് ജൈവവളം  ഗുണഭോക്താകളുടെ പട്ടിക 2017-18

നെല്‍ കൃഷിക്ക് ജൈവവളം വിത്ത് ഗുണഭോക്താകളുടെ പട്ടിക 2017-18

പച്ചക്കറി കൃഷിക്ക്  വിത്ത് കൂലി  ചിലവ്  ഗുണഭോക്താകളുടെ പട്ടിക 2017-18

കറവ പശുകള്‍ക്ക് കാലിതീറ്റ സബ്‌സിഡി ,ബ്രോയിലെര്‍ യുണിറ്റുകള്‍ക്ക്  സബ്‌സിഡി, എസ് സി ഗുണഭോക്താകല്‍ക്ക്

മുട്ട കോഴി ,കന്നു കലികള്‍ക്കു ഇന്‍ഷുറന്‍സ്  ഗുണഭോക്താകളുടെ പട്ടിക 2017-18

മധുര്‍ ഗ്രാമ പഞ്ചായത്തിലെ വിവിധ ആനുകൂല്യങ്ങാള്‍ക്കായി തയ്യാറാക്കിയ അന്തിമ ഗുണഭോക്തൃ പട്ടിക

8,9,10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ഗുണഭോക്താകളുടെ പട്ടിക 2017-18

8,9,10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക ജാതി  വിദ്യാര്‍ത്ഥികള്‍ക്കുള്ള സൈക്കിള്‍ വിതരണം ഗുണഭോക്താകളുടെ പട്ടിക 2017-18

പ്രൊഫഷണല്‍ കോളേജ്കളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ ,പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ് ഗുണഭോക്താകളുടെ പട്ടിക  2017

SC കുട്ടികള്‍ക്കുള്ള കസാലയും മേശയും ഗുണഭോക്താകളുടെ പട്ടിക  2017

കവുങ്ങ് കൃഷിക്ക് ജൈവവളം  ഗുണഭോക്താകളുടെ പട്ടിക 2017-18

മധുര്‍ ഗ്രാമ പഞ്ചായത്ത്‌ പദ്ധതി രേഖ 2017-18

മധുര്‍ ഗ്രാമ പഞ്ചായത്ത്‌ പദ്ധതി രേഖ 2017-18

വിവരാവകാശം

മധുര്‍  ഗ്രാമപഞ്ചായത്ത്

പബ്ലിക്ക് ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍

(സെക്രട്ടറി   മധുര്‍  ഗ്രാമപഞ്ചായത്ത് ശ്രീ എആര്‍  പ്രശാന്ത്‌  കുമാര്‍ )

അസിസറ്റന്‍റ് പബ്ലിക്ക് ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍

(അസിസ്റ്റന്റ്‌  സെക്രടറി  : ബിജു കുമാര്‍  )

ഒന്നാം അപ്പീല്‍ അധികാരി  ശ്രീ എം കണ്ണന്‍ നായര്‍

(പഞ്ചായത്ത്  അസിസ്റ്റന്റ്റ് ഡയറക്ടര്‍ )

രണ്ടാം അപ്പീല്‍ അധികാരി  ശ്രീ  പി രതീശന്‍ എെ എ.എസ്സ്