2019-20 വാര്‍ഷിക ബജറ്റ്

2019-20 വാര്‍ഷിക ബജറ്റ്

2018-19 ലൈഫ് ഭവന പദ്ധതി-താക്കോല്‍ദാനം നല്‍കല്‍

111213

തീവ്രശുചീകരണ പരിപാടി-അംഗനവാടി പരിസരം ക്ലീനിംഗ്

2-212-3

തീവ്രശുചീകരണ പരിപാടി-മാര്‍ക്കറ്റ് പരിസരം ക്ലീനിംഗ്

market-11market-222

അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2018-19

1. ജൈവവളം വിതരണം ജനറല്‍
2. ജൈവവളം വിതരണം എസ്.സി
3. തരിശുഭൂമി കൃഷിയോഗ്യമാക്കല്‍
4. രോഗബാധിത തെങ്ങ് മുറിച്ച് മാറ്റി പുതിയവ നടല്‍ (ജനറല്‍)
5. സ്വയംപര്യാപ്ത കാര്‍ഷിക ഗ്രാമം
6. ഓരോവീട്ടിലും കരിവേപ്പിലയും കാന്താരിയും
7. കറവപശു വിതരണം എസ്.സി.
8. പെണ്ണാട് വിതരണം എസ്.സി.
9. കറവപശുക്കള്‍ കാലിത്തീറ്റ വിതരണം എസ്.സി
10. പ്രത്യേക കന്നുകുട്ടി പരിപാലനം

11. മത്സ്യതൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഫര്‍ണിച്ചര്‍

12. കാഴ്ചവൈകല്യമുള്ളവര്‍ക്ക് ലാപ്ടോപ്പ്

13. ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന വയോജനങ്ങള്‍ക്ക് ഉപകരണങ്ങള്‍

14. ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ് സിഡി

15.ബി. പി.എല്‍വിഭാഗത്തിലുള്ള വൃദ്ധര്‍ക്ക് കട്ടില്‍

16. ഇറച്ചിക്കോഴി ഉല് പാദനം വനിതാ യൂണിറ്റുകള്‍ക്ക് ധനസഹായം

17.പട്ടിക ജാതിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

18. പെണ്ണാട് വിതരണം (ജനറല്‍‍)

19. കറവ പശു വിതരണം (ജനറല്‍‍)

20. രോഗബാധിത തെങ്ങ് മുറിച്ച് മാറ്റല്‍ പുതിയവ നടല്‍ (എസ്. സി‍)

വാഹനം-ലേല പരസ്യം

വാഹനം ലേല പരസ്യം

ലൈഫ് മിഷന്‍ -ഭവനനിധി സമാഹരണത്തിന്‍റെ ഉദ്ഘാടനം

ലൈഫ് മിഷന്‍ ഭവനനിധി സമാഹരണത്തിന്‍റെ ഉദ്ഘാടനം മാടായി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് പ്രസിഡണ്ട് ശ്രീമതി. ആബിദ ടീച്ചര്‍, ആലിക്കുഞ്ഞി, ടി.കെ.ഹമീദ് എന്നിവരില്‍ നിന്ന് സംഭാവന സ്വീകരിച്ചു കൊണ്ട് നിര്‍വ്വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി എം.വി. ചന്ദ്രന്‍, വി.ഇ.ഒ.മാര്‍ പങ്കെടുത്തു.
12

മാടായി ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി- ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നത്

ലൈഫ് പദ്ധതി വിജ്ഞാപനം & നോട്ടീസ്
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരുടെ പട്ടിക
സ്വന്തമായി ഭൂമിയുള്ള ഭവന രഹിതരുടെ പട്ടിക

ആദ്യ ഘട്ടം അപ്പീല്‍ അപേക്ഷ പ്രകാരം കരട് പട്ടിക
സ്വന്തമായി ഭൂമിയുള്ള ഭവന രഹിതര്‍ ഗുണഭോക്തൃ പട്ടിക (അപ്പീല്‍ 1)
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരുടെ ഗുണഭോക്തൃ പട്ടിക (അപ്പീല്‍ 1)
സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരുടെ സാധ്യതാപട്ടിക
സ്വന്തമായി ഭൂമിയുള്ള ഗുണഭോക്താക്കളുടെ സാധ്യതാപട്ടിക

2018 പഞ്ചായത്ത് യോഗങ്ങള്‍

നമ്പര്‍ യോഗതിയ്യതി യോഗസ്വഭവം
1 18/01/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
2 25/01/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
3 30/01/2018 സാധാരണ യോഗം
4 03/02/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
5 19/02/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
6 23/02/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
7 27/02/2018 സാധാരണ യോഗം
8 05/03/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
9 08/03/2018 സാധാരണ യോഗം
10 13/03/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
11 15/03/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
12 20/03/2018 സാധാരണ യോഗം
13 23/03/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
14 28/03/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
15 31/03/2018 സാധാരണ യോഗം
16 05/04/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
17 21/04/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
18 02/05/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
19 07/05/2018 സാധാരണ യോഗം
20 10/05/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
21 25/05/2018 സാധാരണ യോഗം
22 31/05/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
23 05/06/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
24 08/06/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
25 18/06/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
26 28/06/2018 സാധാരണ യോഗം
27 04/07/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
28 28/07/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
29 31/07/2018 സാധാരണ യോഗം
30 06/08/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
31 20/08/2018 സാധാരണ യോഗം
32 05/09/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
33 11/09/2018 സാധാരണ യോഗം
34 17/09/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
35 29/09/2018 അടിയന്തിര യോഗം/പ്രത്യേക യോഗം
36 03/10/2018 സാധാരണ യോഗം

പൊതുജനങ്ങള്‍ മാടായി ഗ്രാമപഞ്ചായത്തില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ ഉള്ളപക്ഷം ഓണ്‍ലൈനായി “ഫോര്‍ ദ പീപ്പിള്‍ ” എന്ന വെബ്സൈറ്റില്‍ പരാതി നല്‍കാവുന്നതാണ്.

വെബ്സൈറ്റ് താഴെ ലിങ്ക്

pglsgd.kerala.gov.in