ക്വട്ടേഷന്‍ പരസ്യം

ക്വട്ടേഷന്‍ ഡീറ്റയില്‍സ്

2019-20 ഗുണഭോക്തൃ ലിസ്റ്റ്

1.നെല്‍കൃഷി കൂലിചെലവ്

ഇ ടെണ്ടര്‍ പരസ്യം

കാമ്പ്രത്ത് കുടിവെള്ള പദ്ധതി
1-17 വരെയുള്ള വാര്‍ഡുകളില്‍ കുടിവെള്ള വിതരണം

റീടെണ്ടര്‍ പരസ്യം

മടവൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2019-2020 വർഷത്തിൽ വിവിധ വാർഡുകളിൽ ഏറ്റെടുത്തു നടപ്പിലാക്കുന്ന മെറ്റീരിയൽ പ്രവൃത്തികൾക്ക് സർക്കാർ നിയമങ്ങൾക്ക് വിധേയമായി മെറ്റീരിയൽസ് സപ്ലൈ ചെയ്യുന്നതിന് വേണ്ടി ജി.എസ്.ടി രജിസ്‌ട്രേഷൻ ഉള്ള അംഗീകൃത കരാറുകാരിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള റീടെണ്ടർ ക്ഷണിക്കുന്നു .(ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം GST രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്).
റീടെണ്ടർ ഫോറം വിതരണം : 29.07.2019 സമയം 1 മണി വരെ
റീടെണ്ടർ സ്വീകരിക്കുന്ന സമയം : 29.07.2019 സമയം 3 മണി വരെ
റീടെണ്ടർ തുറക്കുന്ന സമയം : 29.06.2019 സമയം 4 മണി വരെ

ടെണ്ടര്‍ വിവരങ്ങള്‍

ടെണ്ടര്‍ പരസ്യം

മടവൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2019-2020 വർഷത്തിൽ വിവിധ വാർഡുകളിൽ ഏറ്റെടുത്തു നടപ്പിലാക്കുന്ന മെറ്റീരിയൽ പ്രവൃത്തികൾക്ക് സർക്കാർ നിയമങ്ങൾക്ക് വിധേയമായി മെറ്റീരിയൽസ് സപ്ലൈ ചെയ്യുന്നതിന് വേണ്ടി ജി.എസ്.ടി രജിസ്‌ട്രേഷൻ ഉള്ള അംഗീകൃത കരാറുകാരിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടർ ക്ഷണിക്കുന്നു .(ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം GST രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്).
ടെണ്ടർ ഫോറം വിതരണം : 13.06.2019 സമയം 1 മണി വരെ
ടെണ്ടർ സ്വീകരിക്കുന്ന സമയം : 13.06.2019 സമയം 3 മണി വരെ
ടെണ്ടർ തുറക്കുന്ന സമയം : 13.06.2019 സമയം 4 മണി വരെ

ടെണ്ടര്‍ വിവരങ്ങള്‍

ടെണ്ടര്‍ പരസ്യം

കുടിവെള്ള വിതരണം

ടെണ്ടര്‍/ക്വട്ടേഷന്‍ പരസ്യം

മടവൂർ ഗ്രാമപഞ്ചായത്ത് 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അംഗീകാരം ലഭിച്ച പ്രവൃത്തികൾ/സാധനങ്ങൾ എന്നിവ സർക്കാർ നിയമങ്ങൾക്ക് വിധേയമായി സപ്ലൈ ചെയ്യുന്നതിന്/ഏറ്റെടുത്ത് നടത്തുന്നതിന് ടെണ്ടർ/റീടെണ്ടർ ക്ഷണിച്ചു കൊള്ളുന്നു.ടെണ്ടറുകൾ കേരള പഞ്ചായത്തീരാജ് ആക്ട് പ്രകാരമുള്ള നിയമങ്ങൾ ബാധകമാണ്.ടെണ്ടർ/റീടെണ്ടർ സ്വീകരിക്കുന്നതിനും നിരസിക്കുന്നതിനും മാറ്റിവെക്കാനുള്ള അധികാരം ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാണ്.ടെണ്ടർ ദിവസം അവധിയായാൽ തൊട്ടടുത്ത ദിവസം ടെണ്ടർ നടത്തുന്നതായിരിക്കും.ടെണ്ടർ/റീടെണ്ടർ സംബന്ധിച്ച വിശദവിവരങ്ങൾ താഴെ പറയുന്ന നിർവഹണ ഉദ്യോഗസ്ഥരുടെ ഓഫീസിൽ നിന്നും ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.(ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം GST രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്).
ടെണ്ടർ ഫോം ലഭിക്കുന്ന തിയ്യതി, സമയം : 05/03/2019 12 മണി വരെ.
ടെണ്ടർ സ്വീകരിക്കുന്ന തിയ്യതി, സമയം : 05/03/2019 1 മണി വരെ.
ടെണ്ടർ തുറന്ന് പരിശോധിക്കുന്ന തിയ്യതി, സമയം : 05/03/2019 3 മണി

മടവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി
2018-19

ക്രമ നമ്പര്‍

പ്രൊജക്ട് നമ്പര്‍

പ്രൊജക്ടിന്‍റെ പേര്

നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍

അടങ്കല്‍

ടെണ്ടര്‍/ക്വട്ടേഷന്‍

1

49/19

അംഗനവാടി സ്മാർട്ടാക്കൽ

ഐ.സി.ഡി.എസ് സൂപ്പർവൈസർ

275000

ടെണ്ടര്‍

2

21/19

ജാഗ്രതാ സമിതി ശക്തിപ്പെടുത്തല്‍

ഐ.സി.ഡി.എസ് സൂപ്പർവൈസർ

50000

ടെണ്ടര്‍

3

175/19

എസ്.ടി വിദ്യാർത്ഥികൾക്ക് സ്ക്കൂൾ കിറ്റ്

ഹെഡ് മാസ്റ്റർ ഗവണ്മെന്‍റ് എൽ.പി സ്ക്കൂൾ

30000

ടെണ്ടര്‍

4

196/19

പഞ്ചായത്തിലേക്ക് ബാറ്ററി അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ

സെക്രട്ടറി ഗ്രാമപഞ്ചായത്ത്

35000

ക്വട്ടേഷന്‍

ക്വട്ടേഷൻ പരസ്യം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മടവൂർ ഗ്രാമപഞ്ചായത്തിലെ പദ്ധതി നടത്തിപ്പിന് ജിയോ ടാഗ് ഫോട്ടോ എടുക്കുന്നതിന് വേണ്ടി 2GB RAM സ്പെസിഫിക്കേഷൻ ഉള്ള മൊബൈൽ സപ്ലൈ ചെയ്യുന്നതിന് GST അംഗീകൃത വിതരണക്കാരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു .ക്വട്ടേഷൻ 06.01.2019 ന് 3 മണിക്ക് മുമ്പായി പഞ്ചായത്ത്ഓഫീസില്‍ ലഭിക്കേണ്ടതാണ്. അന്ന് തന്നെ 4 മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുകയും ഏറ്റവും കുറവ് രേഖപ്പെടുത്തിയത് താല്‍ക്കാലികമായി അംഗീകരിക്കുന്നതും പഞ്ചായത്ത് ഭരണസമിതിയുടെ അന്തിമ അംഗീകാരത്തിന് വെക്കുന്നതുമായിരിക്കും.

ടെണ്ടർ പരസ്യം

പഞ്ചായത്തിലെ ജലസേചന കുളത്തിന് സ്ഥലം വാങ്ങൽ

റീടെണ്ടർ പരസ്യം

മടവൂർ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2018-2019 വർഷത്തിൽ വിവിധ വാർഡുകളിൽ ഏറ്റെടുത്തു നടപ്പാക്കുന്ന മെറ്റിരിയൽ പ്രവൃത്തികൾക്ക് സർക്കാർ നിയമങ്ങൾക്ക് വിധേയമായി മെറ്റീരിയൽസ് സപ്ലൈ ചെയ്യുന്നതിന് വേണ്ടി ജി.എസ്.ടി രജിസ്‌ട്രേഷൻ ഉള്ള അംഗീകൃത കരാറുകാരിൽ നിന്ന് മത്സരാടിസ്ഥാനത്തിലുള്ള ടെണ്ടർ ക്ഷണിക്കുന്നു .(ടെണ്ടർ സമർപ്പിക്കുന്നതോടൊപ്പം GST രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണ്).
ടെണ്ടർ ഫോറം വിതരണം : 18.01.2019 സമയം 1 മണി വരെ
ടെണ്ടർ സ്വീകരിക്കുന്ന സമയം : 18.01.2019 സമയം 3 മണി വരെ
ടെണ്ടർ തുറക്കുന്ന സമയം : 18.01.2019 സമയം 4 മണി വരെ

1.മേലത്താട്ട്- മേലത്താട്ട് പുറായിൽ റോഡ്
2.ഒറൂങ്ങര കൊടോളി ഫുട്പാത്ത്
3.തെക്കേകണ്ടി കിഴക്കേക്കര റോഡ്
4.വിളയാറത്താഴം വേങ്ങാലിൽ റോഡ്
5.തുവ്വാട്ടുതാഴം പീടംപാറ റോഡ്
6.കാരിയാട്ടുമ്മൽ അരീക്കരപ്പുരയിൽ ഫുട്പാത്ത്
7.തെക്കിനാത്ത് കോഴിപ്പറമ്പത്ത് റോഡ്
8.തെക്കേകണ്ടി നാര്യച്ചാലിൽ റോഡ്
9.വള്ളിയേടത്ത് വള്ളിയേടത്ത് മീത്തൽ റോഡ്
10.പെരുങ്കൽ തൊടുകയിൽ ഫുട്പാത്ത്
11.തച്ചൂർത്താഴം പയങ്കരക്കുന്ന് റോഡ്
12.ആക്കിപ്പൊയിൽ വട്ടംകണ്ടം റോഡ്
13.പറമ്പത്ത് പുറായിൽ മലയിൽ തെക്കിനാരി റോഡ്
14.പൈങ്ങാട്ടമല പൂട്ടുംപുറത്ത് ഫുട്പാത്ത്
15.ഓങ്കോരമാല കോളനി റോഡ്
16.തളിപ്പറമ്പ് കൂലിപ്പറോൽ റോഡ്
17.കുന്നത്ത്പള്ളി തുളുമാടം റോഡ്
18.കോഴിക്കൂട് നിർമ്മാണം
19.മഠത്തിൽമുക്ക് കാമ്പ്രത്ത് റോഡ്
20.ചാലൂർ നന്മയാത്ത് റോഡ്
21.കോലേരിപ്പൊയിൽ പുതുക്കിടിത്താഴം റോഡ്
22.കൊട്ടക്കവയൽ കോട്ടക്കൽ റോഡ്
23.മഠത്തുംകുഴി പാലോറ റോഡ്
24.പീടികക്കണ്ടിത്താഴം ചക്കാലക്കൽ എച്ച് എസ് റോഡ്
25.മഞ്ഞോറമ്മൽ കുടില്ലാട്ട് റോഡ്
26.മഞ്ഞോറമ്മൽ മഞ്ഞോറച്ചാലിൽ റോഡ്
27.വെള്ളോച്ചിമുക്ക് പുഴങ്കര റോഡ്
28.പാണച്ചാലിൽ കല്ലുമേടുകുഴിയിൽ റോഡ്
29.അരങ്കിൽത്താഴം പൂളോട്ടുമ്മൽ റോഡ്
30.കാരാട്ടിൽമുക്ക് പുറന്തട്ടിൽ റോഡ്
31.ഏറാട്ടുമുക്ക് എടക്കണ്ടിപ്പുറായിൽ റോഡ്
32.കുവ്വപ്പുറത്ത് താഴം പരനിലം കോളനി റോഡ്
33.നെല്ലിയച്ചാലിൽ പരനിലം കോളനി റോഡ്
34.ചാത്തനാറമ്പ് എടക്കാട്ടിൽ റോഡ്
35.പുളിയറങ്ങാട്ട് മുക്ക് പുതിയേടത്ത് റോഡ്
36.പനയത്തുംകണ്ടി തിയ്യനംതാഴത്ത് റോഡ്