2018-19 സാമ്പത്തിക വര്‍ഷത്തെ അന്തിമ ഗുണഭോക്തൃ പട്ടിക

newലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് - 2018-19 - വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

2018-19 ലെ വിവിധ ഗുണഭോക്തൃ ലിസ്റ്റ്

=======================================================================================================================


1. എസ് സി സ്കോളഷര്‍ഷിപ്പ് (പട്ടിക ജാതി)

2.ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് എസ് സി സ്കോളഷര്‍ഷിപ്പ്
3.ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ജനറല്‍ സ്കോളഷര്‍ഷിപ്പ്
4.ജനറല്‍ പാല്‍ സബ്ബ് സിഡി
5.വനിത പാല്‍ സബ്ബ് സിഡി/ BP-കാലിത്തീറ്റ വനിത
6. വനിത ഓട്ടോ
7.DP സ്വയംതാഴിൽഓേട്ടോ-SC
8 DP പട്ടികജാതി ഗ്രൂപ്പുകാര്‍ക്ക് വാദ്യോപകരണങ്ങള്‍
9.DP പഠനമുറി- എസ് സി
10.ദന്തനിര വെച്ചുപിടിപ്പിക്കല്‍
11. DP-ബേയാ ഗ്യാസ് പ്ലാൻറ്
12.DP-മഴെവള്ളസംഭരണി
13.DP-SC െസൗര ഗാർഹിക പദ്ധതി
14.DP-Gen PH മുച്ചക്ര വാഹന വിതരണ പദ്ധതി
15.SC PH മുച്ചക്രവാഹന വിതരണ പദ്ധതി
16.വനിത ജൈവ ജീവാണു വളം
17.Gen -വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങി നല്‍കല്‍
18.DP-എസ്.സി വയോജനങ്ങള്‍ക്ക് കട്ടില്‍ വാങ്ങി നല്‍കല്‍
19.Gen വ്യക്തിഗത കക്കൂസ് നിര്‍മ്മാണം
20.എസ് സി വ്യക്തിഗത കക്കൂസ് നിര്‍മ്മാണം
21.SC ഭവന പുനരുദ്ധാരണം
22.ജനറല്‍ ഭവന പുനരുദ്ധാരണം
23. SCഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട
24. ജനറല്‍ ഭിന്നശേഷിക്കാര്‍ക്ക് പെട്ടിക്കട
25. തൊഴുത്ത് നിര്‍മ്മാണം
26.Gen Vanita ഗ്രൂപ്പ് ചെറുകിട ധനസഹായം
27.SC Vanita ഗ്രൂപ്പ് ചെറുകിട ധനസഹായം
28.Vanita ഗ്രൂപ്പ് പച്ചക്കറി കൂലിചെലവ്
29.എസ് സി വനിത ഗ്രൂപ്പ് പച്ചക്കറി കൂലിചെലവ്
30.SC വിദ്യാര്‍ത്ഥികള്‍ക്ക് മേശ, കസേര
31. യോഗ പരിശീലനം

ലക്കിടി പേരൂര് ഗ്രാമപഞ്ചായത്ത് -നികുതി ക്യാമ്പ് കളക്ഷന്‍

ലക്കിടി പേരൂര് ഗ്രാമപഞ്ചായ്തതിലെ എല്ലാ നികുതി ദായകര്‍ക്കും ഇതുവരെയുള്ള നികുതി പലിശരഹിതമായി ഡിസംബര്‍ 31 വരെ താഴെ പറയുന്ന വിവിധ ക്യാമ്പ് കളക്ഷന്‍ സ്ന്‍ററില്‍ വന്ന് അടക്കാവുന്നതാണ്.

സാമൂഹ്യ സുരക്ഷിതത്വ പെന്‍ഷന്‍- ചെക്ക് വിതരണം.

ഗ്രാമ പഞ്ചായത്ത് അറിയിപ്പ് 2015-16

വോട്ടര്‍ പട്ടിക 2015- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ്.

VotersList 2015

ലക്കിടി പേരൂര്‍ ഗ്രാമ പഞ്ചായത്ത് 2015 കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കരട് വോട്ടര്‍ പട്ടിക 2015

വ്യക്തിഗത ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ്

ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് - 2014 സെപ്തെബര് വ്യക്തിഗത ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഒക്ടോബര്‍ 10 വെള്ളിയാഴ്ച പകല്‍ 4 മണി വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കുന്നതാണ്.

new കരട് ഗുണഭോ

വ്യക്തിഗത ആനുകൂല്യങ്ങള്‍കുള്ള ഗുണഭോക്തൃ പട്ടിക

newലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത് - 10/12/2014 - വ്യക്തിഗത ആനുകൂല്യങ്ങള്കുcള്ള ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു.

2014-15 ലെ വിവിധ ഗുണഭോക്തൃ പദ്ധതികള്‍

=======================================================================================================================

ഭവന നിര്മാണം IAY (പട്ടിക ജാതി)
ഭവന നിര്മാണം IAY (ജനറല്)
ഭവന നവീകരണം (വനിത)
ഭവന നവീകരണം (പട്ടിക ജാതി)
ഭവന നവീകരണം (ജനറല്)
ഭവന നവീകരണം (പട്ടിക ജാതി വനിത)
പട്ടിക ജാതി വിദ്യാര്ത്ഥി കള്ക്ക് പഠനോപകരണങ്ങള്‍
കന്നുകൂട്ടി പരിപാലനം
മാതൃകാ തൊഴുത്ത് പദ്ധതി
വികലാംഗ വിദ്യാര്ത്ഥി കള്ക്ക് സ്കോളര്ഷികപ്പ്‌ (ജനറല്)
വികലാംഗ വിദ്യാര്ത്ഥി കള്ക്ക്ത സ്കോളര്ഷി പ്പ്‌ (പട്ടിക ജാതി)
കോഴി വിതരണം
പട്ടിക ജാതി യുവാക്കള്ക്ക് സ്വയം തൊഴില്‍ ഓട്ടോ റിക്ഷ വാങ്ങുന്നതിന് ധനസഹായം
പട്ടിക ജാതി വിദ്യാര്ത്ഥി കള്ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് ധന സഹായം

ജനപ്രതിനിധികള്‍

പുതിയ ഭരണ സമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »