പെന്‍ഷന്‍ കുടിശ്ശിക ചെക്കു മുഖാന്തിരം നല്‍കുന്നു.

അറിയിപ്പ്

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ ആനുകൂല്യം പോസ്റ്റ് ഓഫീസ് അക്കൌണ്ട് വഴി കൈപ്പറ്റിയിരുന്ന ഗുണഭോക്താക്കള്‍‍ താഴെ പറയുന്ന തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്നും ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, പോസ്റ്റോഫീസ് അക്കൌണ്ട് പാസ്ബുക്ക്, മണിഓര്‍ഡര്‍ രസീത് എന്നിവയുടെ ഒറിജിനല്‍ സഹിതം നേരിട്ട് ഹാജരായി പെന്‍ഷന്‍ കുടിശ്ശികയുടെ ചെക്ക് കൈപ്പറ്റേണ്ടതാണ്.

09/02/2016 ചൊവ്വാഴ്ച – വാര്‍ഡ് 1,2,3,4

11/02/2016 വ്യാഴാഴ്ച – വാര്‍ഡ് 5,6,7,9

12/02/2016 വെളളിയാഴ്ച – വാര്‍ഡ് 8,10,11,12

15/02/2016 തിങ്കളാഴ്ച – വാര്‍ഡ് 13,14

(സമയം രാവിലെ 10.30 മുതല്‍ ഉച്ചക്ക് 3.30 വരെ ആയിരിക്കും)

Note:

1. ചെക്ക് കൈപ്പറ്റുന്നതിന് പകരക്കാരെ അനുവദിക്കുന്നതല്ല.

2. വ്യക്തമായ തിരിച്ചറിയല്‍ രേഖകളില്ലാതെ ഹാജരാകുന്ന ഗുണഭോക്താവിന് ചെക്ക് നല്‍കുന്നതല്ല

പുതുവത്സരാശംസകള്‍

images1

images

കുഴൂര്‍ ഗ്രാമപഞ്ചായത്ത് - പുതിയ ഭരണസമിതി നിലവില്‍ വന്നു

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ പുതിയ ജനപ്രതിനിധികള്‍

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ സപ്ലിമെന്‍ററി വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

സപ്ലിമെന്‍ററി വോട്ടര്‍ പട്ടിക കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തിരിച്ചറിയല്‍ കാര്ഡ് വിതരണം

2015 പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം ഘട്ടത്തില്‍ പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്ത്ത വരുടെ തിരിച്ചറിയല്‍ കാര്ഡ്ത 12/10/2015 മുതല്‍ പഞ്ചായത്താഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണ്. പുതുതായി പേര് ചേര്ത്തവര്‍ കാര്ഡ് കൈപറ്റണമെന്ന് അറിയിക്കുന്നു

പോളിംഗ് സ്റ്റേഷനുകള്‍

2015- പൊതുതിരഞ്ഞെടുപ്പ്
കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗീകൃത പോളിംഗ് സ്റ്റേഷനുകള്‍ കാണുന്നതിനായി
ഇവിടെ ക്ലിക്ക് ചെയ്യുക

അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.

പൊതു തിരഞ്ഞെടുപ്പ് 2015- കുഴൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അന്തിമവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.

വാര്‍ഡ് 1 - I
വാര്‍ഡ് 1 - II
വാര്‍ഡ് 2 - I
വാര്‍ഡ് 2 - II
വാര്‍ഡ് 3 - I
വാര്‍ഡ് 3 - II
വാര്‍ഡ് 4 - I
വാര്‍ഡ് 4 - II
വാര്‍ഡ് 5 - I
വാര്‍ഡ് 5 - II
വാര്‍ഡ് 6 -I
വാര്‍ഡ് 6 - II
വാര്‍ഡ് 7 - I
വാര്‍ഡ് 7 - II
വാര്‍ഡ് 8 - I
വാര്‍ഡ് 8 - II
വാര്‍ഡ് 9 - I
വാര്‍ഡ് 9 - II
വാര്‍ഡ് 10 - I
വാര്‍ഡ് 10 - II
വാര്‍ഡ് 11 - I
വാര്‍ഡ് 11 - II
വാര്‍ഡ് 12 - I
വാര്‍ഡ് 12 - II
വാര്‍ഡ് 13 - I
വാര്‍ഡ് 13 - II
വാര്‍ഡ് 14 - I
വാര്‍ഡ് 14 - II

ഓണാശംസകള്‍

ഓണാശംസകള്‍

index
images

« Newer Entries - Older Entries »