പെര്ഫോമന്സ് ഓഡിറ്റ് യൂണിറ്റ് തല ക്വിസ് മത്സര പരിപാടിയില് കുഴൂര് ഗ്രാമപഞ്ചായത്തിന് രണ്ടാംസ്ഥാനം

പഞ്ചായത്തുദിനാഘോഷത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ക്വിസ് മത്സര പരിപാടിയില് പെര്ഫോമന്സ് ഓഡിറ്റ് യൂണിറ്റ് - 5 ല് കുഴൂര് ഗ്രാമപഞ്ചായത്തിന് രണ്ടാംസ്ഥാനം. കുഴൂര് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചത് ഔദ്യോഗിക വിഭാഗത്തില് നിന്നും ക്ലാര്ക്ക് ശ്രീ ജേക്കബ്  സി.സി യും ജനപ്രതിനിധിയായി 12-ാം വാര്ഡ് മെമ്പറായി ശ്രീ ബിജു തോട്ടാപ്പിള്ളിയും ആണ്.