അറിയിപ്പ്

കുഴൂര്‍ ഗ്രാമപഞ്ചായത്ത്

അറിയിപ്പ്

കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള് ക്ഷണിക്കുന്നു. അപേക്ഷകര്‍ ബി.ടെക്. സിവില്‍ എഞ്ചിനീയറിംഗ് / അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് യോഗ്യത ഉള്ളവരായിരിക്കണം.അപേക്ഷകള് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ,ബയോഡാറ്റയും സഹിതം 07.06.2016, 4പി.എം.ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.