കമ്മിറ്റി അംഗീകരിച്ച ഗുണഭോക്താക്കളുടെ ലിസ്റ്റ്

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും അംഗീകരിച്ചത്

സ്വന്തമായി ഭൂമിയുളള ഭവനം ഇല്ലാത്തവരിൽ നിന്നും അംഗീകരിച്ചത്

ഒഴിവാക്കപ്പെട്ടത്

ലൈഫ് മിഷന്‍ സാധ്യത പട്ടിക - ഒഴിവാക്കപ്പെട്ടവരുടെ വിവരം

സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക

സാധ്യതാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരം - കാരണസഹിതം

പൂർണ്ണമായും വിവരങ്ങൾ രേഖപ്പെടുത്താത്തവ

പുനഃപരിശോധിക്കേണ്ടതായിട്ടുള്ള ഫോമുകളുടെ വിവരം

പെര്ഫോമന്സ് ഓഡിറ്റ് യൂണിറ്റ് തല ക്വിസ് മത്സര പരിപാടിയില് കുഴൂര് ഗ്രാമപഞ്ചായത്തിന് രണ്ടാംസ്ഥാനം

പഞ്ചായത്തുദിനാഘോഷത്തോടനുബന്ധിച്ച്  സംഘടിപ്പിക്കുന്ന ക്വിസ് മത്സര പരിപാടിയില് പെര്ഫോമന്സ് ഓഡിറ്റ് യൂണിറ്റ് - 5 ല് കുഴൂര് ഗ്രാമപഞ്ചായത്തിന് രണ്ടാംസ്ഥാനം. കുഴൂര് ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചത് ഔദ്യോഗിക വിഭാഗത്തില് നിന്നും ക്ലാര്ക്ക് ശ്രീ ജേക്കബ്  സി.സി യും ജനപ്രതിനിധിയായി 12-ാം വാര്ഡ് മെമ്പറായി ശ്രീ ബിജു തോട്ടാപ്പിള്ളിയും ആണ്.

റേഷന്‍കാര്ഡ് പുതുക്കല് സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളുും

07/01/2017 ന് കുഴൂര് ഗ്രാമപഞ്ചായത്തില് റേഷന്കാര്ഡ് കരട് പട്ടികയിലുള്ള ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നുണ്ട്

പുതുവത്സര ആശംസകള്

കുഴൂര് ഗ്രാമപഞ്ചായത്തിന്റെ

പുതുത്സശംള്

2017

ക്രിസ്തുമസ് പുതുവത്സര ആശംസകള്

index

ഓണാശംസകള്‍ ……….

thഓണാശംസകള്‍

കുട്ടികളുടെ ഗ്രാമസഭ -

സമ്മാനദാനം
അവാര്‍ഡ് ദാനം
അവാര്‍ഡ്
അവാര്‍ഡ്അവാര്‍ഡ്
അവാര്‍ഡ്

അറിയിപ്പ്

കുഴൂര്‍ ഗ്രാമപഞ്ചായത്ത്

അറിയിപ്പ്

കുഴൂര്‍ ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രെഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷകള് ക്ഷണിക്കുന്നു. അപേക്ഷകര്‍ ബി.ടെക്. സിവില്‍ എഞ്ചിനീയറിംഗ് / അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിംഗ് യോഗ്യത ഉള്ളവരായിരിക്കണം.അപേക്ഷകള് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ,ബയോഡാറ്റയും സഹിതം 07.06.2016, 4പി.എം.ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ ലഭിച്ചിരിക്കേണ്ടതാണ്.

വിഷു ആശംസകള്‍

images5

Older Entries »