പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്പടോപ്പ് നല്‍കി

കുഴല്‍മന്ദം ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി സ്പില്‍ഓവറായി നടപ്പിലാക്കുന്ന പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  ലാപ്പ്ടോപ്പ്  നവംബര്‍ 13 ന് വിതരണം  നടത്തി .  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ  സി പ്രകാശ് ഉത്ഘാടനം നിര്‍വ്വഹിച്ചു.  വൈസ് പ്രസിഡന്‍റ് മിനി നാരായണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അസി.  സെക്രട്ടറി സൂധീര്‍ സ്വാഗതവും സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

img_20181113_1506141 img_20181113_151547

ഗ്രീന്‍ ക്ലീന്‍ വാര്‍ഡ് പ്രഖ്യാപച്ചു

കുഴല്‍മന്ദം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്  12  കല്ലേങ്കോണം ഗ്രീന്‍ ക്ലീന്‍ വാര്‍ഡ് പ്രഖ്യാപനം 01/11/2018 ന് നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍ ശ്രീമതി മിനി നാരായണന്‍ ഗ്രീന്‍ ക്ലീന്‍ വാര്‍ഡ് പ്രഖ്യാപനം നടത്തിയ പരിപാടിയില്‍ വാര്‍ഡ്  മെമ്പര്‍ ശ്രീ മാണി സ്വാഗതവും അസി.സെക്രട്ടറി ശ്രീ എം സുധീര്‍ ഗ്രീന്‍ ക്ലീന്‍ വാര്‍ഡ്  ഉദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.

20181101_1156121 20181101_114315

20181101_1142141 20181101_1143391

ലോക മുലയൂട്ടല്‍ വാരാചരണം നടത്തി

img-20180809-wa00093img-20180809-wa00151img-20180809-wa00111

ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി

ഗ്രാമപഞ്ചയത്തിന്‍റെ 2018- 19 സമ്പത്തിക വര്‍ഷത്തിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ്   31.07.2018  രാവിലെ 9 ന്  കുഴല്‍മന്ദം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വെച്ച്  നടത്തി

img-20180806-wa0015

img-20180806-wa0016

ലോക പരിസ്ഥിതി ദിനാചരണം നടത്തി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ. സി. പ്രകാശ്  മരം നട്ടു ഉത്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  മിനി നാരായണന്‍, മെമ്പര്‍മാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍, ജീവനക്കര്‍ തുടങ്ങിയ വര്‍ പരിപാടിയില്‍ പങ്കെടുത്തു.

wp_20180605_11_28_16_proimg-20180606-wa0048

wp_20180605_11_35_13_pro1 wp_20180605_11_28_11_pro1

കയര്‍‌ ഭൂവസ്ത്രം യജ്ഞം നടത്തി

കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി  മാഹാതമാഗന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8, 16 വാര്‍ഡുകളില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച്  മണ്ണ്  സംരക്ഷണ യജ്ഞം നടത്തി.

img-20180226-wa00781 img-20180226-wa0082

img-20180226-wa00771 img-20180226-wa00841

2017-18 ഗുണഭോക്തൃ പട്ടിക

ഗുണഭോക്തൃ പട്ടിക

പുതിയ കുളം നിര്‍‌മ്മിച്ചു

കുഴല്‍മന്ദം ഗ്രാമപഞ്ചായത്തില്‍ ഭാരതപുഴ സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന കുളങ്ങളുടെ  നിര്‍മ്മാണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റെ  ശ്രീ പ്രകാശ് സി നിര്‍വ്വഹിക്കുന്നു.

img20171101092322-1

img_20171120_122148

ദേശീയ നിരീക്ഷണ സമിതി പഞ്ചായത്ത് സന്ദര്‍ശിച്ചു.

img-20171006-wa00391img-20171006-wa00451

img-20171006-wa00441img-20171007-wa00381

img-20171006-wa0038

ലൈഫ് മിഷന്‍ 11.09.2017 ന് പ്രസീദ്ധീകരിച്ച ഗുണഭോക്തൃ പട്ടിക

ഭൂമിയുള്ള ഭവന രഹിതര്‍ - ഒഴിവാക്കപ്പെട്ടവരുടെ പട്ടിക

ഭൂരഹിത ഭവന രഹിതര്‍ - ഒഴിവാക്കപ്പെട്ടവരുടെ പട്ടിക

ഒഴിവാക്കിയ അനര്‍ഹരുടെ പട്ടിക

ഭൂരഹിത ഭവന രഹിതര്‍ -ഗുണഭോക്തൃ പട്ടിക

ഭൂമിയുള്ള ഭവന രഹിതര്‍ - ഗുണഭോക്തൃ പട്ടിക

Older Entries »