സ്റ്റാഫ് നഴ്സ് നിയമനം(താല്‍ക്കാലികം)

staff-nurse

കടമുറി ലേല പരസ്യം

കടമുറി ലേലം

പഞ്ചായത്ത് ഇലക്ഷന്‍ 2020- കരട് വോട്ടര്‍ പട്ടിക

പഞ്ചായത്ത് ഇലക്ഷന്‍ 2020- കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് കോപ്പി ചെയ്ത് ഏതെങ്കിലും വെബ് ബ്രൗസറില്‍ പേസ്റ്റ് ചെയ്ത് ഓപ്പണ്‍ ചെയ്യുക.

https://drive.google.com/open?id=1LmLmnWVpWZ-Cv6RR4I982PpEdoPkP1XI

ഹോമിയോ ഡിസ്പെന്‍സറിഃ ലാബ് റീ ഏജന്‍റ് ക്വൊട്ടേഷന്‍

ഹോമിയോ ഡിസ്പെന്‍സറിഃ ലാബ് റീ ഏജന്‍റ് ക്വൊട്ടേഷന്‍

കുറ്റൂര്‍ പി.എച്ച്.സി യിലേക്ക് ലാബ് റീഏജന്‍റ് വാങ്ങുന്നതിനുളള ക്വൊട്ടേഷന്‍

ലാബ് റീഏജന്‍റ് ക്വൊട്ടേഷന്‍

ലേലം സംബന്ധിച്ച്

ലേലം സംബന്ധിച്ച്lelam

കുടിവെളള വിതരണത്തിനുളള ക്വൊട്ടേഷന്‍

കുടിവെളള വിതരണത്തിനുളള ക്വൊട്ടേഷന്‍കുടിവെളള വിതരണത്തിനുളള ക്വൊട്ടേഷന്‍

ഗ്രാമപഞ്ചായത്ത് ഗ്രാമസഭ

കുറ്റൂര്‍ ഗ്ര്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ 26/02/18 മുതല്‍ 01/03/18 വരെ കൂടുന്നതാണ്.gramasabha-notice

2016-17 മഹാത്മാ പുരസ്ക്കാരം

എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുളള 2016-17ലെ മഹാത്മാ പുരസ്ക്കാരം പത്തനംതിട്ട ജില്ലയില്‍ ഒന്നാം സ്ഥാനം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചുമഹാത്മാ പുരസ്ക്കാരം 2016-17

കുറ്റൂരില്‍ കുടിവെള്ളപദ്ധതിക്ക് പ്രാധാന്യം

കുറ്റൂര്‍ ഗ്രാമപ്പഞ്ചായത്ത് ബജറ്റില്‍ കുടിവെള്ളപദ്ധതികള്‍ക്ക് മുന്‍തൂക്കം. ചേലാമോടി കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ കൂടുതല്‍ ഇടങ്ങളില്‍ പുതിയ പൈപ്പുലൈന്‍ സ്ഥാപിക്കും.

9.01 കോടി രൂപ വരവും 8.51 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. വൈസ് പ്രസിഡന്റ് ബിന്‍സി ആരാമാംമൂട്ടില്‍ അവതരിപ്പിച്ചു. പ്രസിഡന്റ് കെ.സി.തോമസ് അധ്യക്ഷത വഹിച്ചു.

Older Entries »