കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേല്‍ എടുത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ (സെപ്തംബര്‍ 2017)

Building Permit

കെട്ടിട നിര്‍മ്മാണ അപേക്ഷകളിന്മേല്‍ എടുത്ത നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ (ആഗസ്റ്റ് 2017)

Permit-details

ലൈഫ് മിഷന്‍ - ഭൂ രഹിത ഭവന രഹിതര്‍ - കരട് പട്ടിക

Life-Beneficiary-Draft list

വാര്‍ഷിക ധനകാര്യ സ്റ്റേറ്റുമെന്‍റുകള്‍

receipt-and-payment-statement-2012-13

receipt-and-payment-statement-2013-14

receipt-and-payment-statement-2014-15

income-and-expenditure-statement-2012-13

income-and-expenditure-statement-2013-14

income-and-expenditure-statement-2014-15

balance-sheet-schedule-2012-13

balance-sheet-schedule-2013-14

balance-sheet-schedule-2014-15

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ഓണാഘോഷം

321

ടെണ്ടറുകള്‍ ക്ഷണിച്ചു

കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികള്‍ക്കായുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു.

വിശദ വിവരങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക

Tender-Notice

ഫോട്ടോ പതിച്ച കരട് വോട്ടര്‍ പട്ടിക

ഫാറം 3
[ചട്ടം 8 കാണുക]
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു കൊണ്ടുള്ള നോട്ടീസ്

സ്വീകര്‍ത്താവ്
സമ്മതിദായകർ,

1994-ലെ കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുട രജിസ്ട്രേഷൻ ) ചട്ടങ്ങൾ അനുസരിച്ച് വോട്ടര്‍ പട്ടികതയ്യാറാക്കിയിട്ടുള്ളതും, ആയതിന്റെ ഒരു പകര്‍പ്പ് പരിശോധനയ്ക്കായി ഓഫീസ് സമയത്ത് എന്‍റെ ഓഫീസിലും, ബ്ലോക്ക് ഓഫീസിലും, താലൂക്ക് ഓഫീസിലും, വില്ലേജ് ഓഫീസിലും ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.

വോട്ടര്‍പട്ടിക തയ്യാറാക്കലിന്‍റെ യോഗ്യതാ തീയതി 01/01/2015 ആണ്.

മേല്‍ പറഞ്ഞ യോഗ്യതാ തീയതിയുടെ അടിസ്ഥാനത്തില്‍, പട്ടകിയില്‍ പേര് ചേര്‍ക്കുന്നതിനുള്ള എന്തെങ്കിലും അവകാശവാദമോ, പേര് ഉള്‍പ്പെടുത്തുന്നതിനോ, ഉള്‍പ്പെടുത്തിയതിനോ എന്തെങ്കിലും ആക്ഷേപമോ. ഉള്‍കുറിപ്പിലെ വിശദാംശത്തിന്റെ സ്ഥാനമാറ്റത്തിനുള്ള അപേക്ഷയോ ഉണ്ടെങ്കില്‍ 4, 5, 6, 7 എന്നീ ഫാറങ്ങളില്‍ ഉചിതമായതില്‍10/06/15 ശേഷം സമര്‍പ്പിക്കേണ്ടതാണ്.

അത്തരത്തിലുള്ള ഓരോ അവകാശ വാദവും, ഉള്‍ക്കുറിപ്പിലെ വിശദാംശത്തിനുമെതിരായുള്ള ആക്ഷേപവും, ഉള്‍ക്കുറിപ്പലെ സ്ഥാനമാറ്റത്തിനു വേണ്ടിയുള്ള അപേക്ഷയും ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കേണ്ടതാണ്.

ഫാറം 5 ലുള്ള അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയൊ സമര്‍പ്പിക്കേണ്ടതാണ്.

തിരഞ്ഞെടുപ്പ് രജിസ്ട്രേഷന്‍ ആഫീസര്‍

കുറ്റിപ്പുറം

കുറ്റിപ്പുറം
01/06/2015

കുറ്റിപ്പുറം  ഗ്രാമപഞ്ചായത്തിന്‍റെ  കരട് വോട്ടര്‍പട്ടികയ്ക്ക് താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക 2015

എല്‍.എസ്.ജി.ഡി സെക്ഷന്‍ - ടെണ്ടര്‍

tender-noticework-details

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് - ടെണ്ടര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍

tender

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2014-15 ടെണ്ടര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍

tender-notice