തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 16 വരെയുള്ള വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, മാണിയൂര്‍ വില്ലേജ് ഓഫീസ്, കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , തളിപ്പറമ്പ് താലൂക്ക് ഓഫീസ് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്.

http://lsgelection.kerala.gov.in/voters/view