അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 16 വരെയുള്ള വാര്‍ഡുകളിലെ അന്തിമ വോട്ടര്‍ പട്ടിക കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, മാണിയൂര്‍ വില്ലേജ് ഓഫീസ്, കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , തളിപ്പറമ്പ് താലൂക്ക് ഓഫീസ് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയും അന്തിമ വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്.

http://lsgelection.kerala.gov.in/voters/view

കുടിവെള്ള വിതരണം

വരള്‍ച്ച ദുരിതാശ്വാസം- കുടിവെള്ള വിതരണംquotation-notice-25-04-20

കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് - 2020 കരട് വോട്ടര്‍ പട്ടിക

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 16 വരെയുള്ള വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്, മാണിയൂര്‍ വില്ലേജ് ഓഫീസ്, കുറ്റ്യാട്ടൂര്‍ വില്ലേജ് ഓഫീസ്, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് , തളിപ്പറമ്പ് താലൂക്ക് ഓഫീസ് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴിയും കരട് വോട്ടര്‍ പട്ടിക പരിശോധിക്കാവുന്നതാണ്.

http://lsgelection.kerala.gov.in/voters/view

ഗുണഭോക്തൃ ലിസ്റ്റ് 2019-20

asrayagen3
cot-sc3
cotgen2
fallow-land-cultivation2
football2
furniture-sc2
grobag2
house-renovation2
kalitheetta2
kannukutti-paripalanam1
kitchen-bin-ring-compost1
laptop1
milch-cow1
milk-subsidy1
nelkrishi1
padanamuri1
phala-pushpa-oushadha-sasya-vitharanam1
roof-change1
scolarship1
swayam-suraksha1
swayamparyaptha-gramam1
swimming1
thengu-krishi1
veg-farming1
water-connection1
wheel-chair1

Public Works ETender, Re-Etender 2018-19

Public Works ETender, Re-Etender 2018-19nit2nit-1