തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 വട്ടിപ്രം സി ശ്രീജ CPI(M) വനിത
2 കണ്ടംകുന്ന് രയരോത്തന്‍ ഷീല CPI(M) വനിത
3 മാനന്തേരി സി ചന്ദ്രന്‍ CPI(M) എസ്‌ ടി
4 ചിറ്റാരിപറമ്പ് സാവിത്രി CPI വനിത
5 പൊയിലൂര്‍ തെറ്റത്ത് ടി പി അബൂബക്കര്‍ JD(U) ജനറല്‍
6 കൊളവല്ലൂര്‍ എ വി ബാലന്‍ CPI(M) ജനറല്‍
7 കടവത്തൂര്‍ ഡോ.സല്‍മ മഹമൂദ് IUML വനിത
8 പുത്തൂര്‍ ഷീജ JD(U) വനിത
9 ചെണ്ടയാട് സി വി അബ്ദുള്‍ ജലീല്‍ INC ജനറല്‍
10 മുതിയങ്ങ ബീന പി CPI(M) വനിത
11 പാട്യം സുജാത എ പി CPI(M) വനിത
12 കോട്ടയം പി കെ അബൂബക്കര്‍ CPI(M) ജനറല്‍
13 മാങ്ങാട്ടിടം എ അശോകന്‍ CPI(M) ജനറല്‍