ഗുണഭോക്തൃ പട്ടിക 2019-20

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2019-20 വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്കായി ഗ്രാമസഭ തെരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ മുന്‍ഗണനാ പട്ടിക   ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

കുറുമാത്തൂര്‍ പഞ്ചായത്ത് ഗുണഭോക്തൃ പട്ടിക 2018-19

ഗുണഭോക്തൃപട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗുണഭോക്തൃ പട്ടിക 2018-19

ഗുണഭോക്ത പട്ടിക 2017-18

ഗുണഭോക്ത പട്ടിക 2017-18beneficiary-list

ആശ്രയ പദ്ധതി രണ്ടാംഘട്ടം ഗുണഭോക്തൃ ലിസ്റ്റ്

ആശ്രയ ലിസ്റ്റ് രണ്ടാം ഘട്ടം ഗുണഭോക്തൃ ലിസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജനപ്രതിനിധികള്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 കാരാക്കൊടി ലീല കെ CPI(M) വനിത
2 കാലിക്കടവ് ദേവി പി വി CPI(M) വനിത
3 കൂനം നാരായണന് ഐ വി CPI(M) ജനറല്‍
4 വൈത്തല രജനി കെ സി INC വനിത
5 കുറുമാത്തൂര് റസാഖ് എന് പി INDEPENDENT ജനറല്‍
6 ചൊറുക്കള വത്സല കെ പി INC വനിത
7 പുല്ലാഞ്ഞിയോട് ഷൈനി പടിഞ്ഞാറെപുരയില് CPI(M) എസ്‌ സി
8 മുണ്ടേരി ധന്യ രാജീവന് CPI(M) വനിത
9 വടക്കാഞ്ചേരി സുനിത ടി CPI(M) വനിത
10 പാറാട് രാജന് കാനായി CPI(M) ജനറല്‍
11 ചെപ്പന്നൂല് ജാനകി കെ CPI(M) വനിത
12 മുയ്യം മുഹമ്മദ് കുഞ്ഞി കെ പി CPI(M) ജനറല്‍
13 പനക്കാട് രാജീവന് പാച്ചേനി CPI(M) ജനറല്‍
14 ചവനപ്പുഴ ഷീബ പി CPI(M) വനിത
15 പൂമംഗലം ലക്ഷ്മണന് പി CPI(M) ജനറല്‍
16 മഴൂര് സീന വി എം CPI(M) വനിത
17 പന്നിയൂര് അയൂബ് കെ വി IUML ജനറല്‍

കരട് വോട്ടര്‍ പട്ടിക 2015

കരട് വോട്ടര്‍ പട്ടിക 2015

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.