പ്രളയ ദുരിത മേഖലയില്‍ പുത്തനുടുപ്പുകളുമായി

കുറവിലങ്ങാട് ബാല സൌഹൃദ ഗ്രാമപഞ്ചായത്ത്


ജോസ് കെ മാണി എം.പി. കുട്ടികള്‍ക്ക് പുത്തനുടുപ്പുകള്‍ കൈമാറുന്നു


ആരോഗ്യജാഗ്രതയ്ക്ക് കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്‍റെ കൈപ്പുസ്തകം

കൈപ്പുസ്തകം പ്രകാശനം ബഹു. MLA ശ്രീ.മോന്‍സ് ജോസഫ് നിര്‍വ്വഹിക്കുന്നു.

വാര്‍ഷിക പദ്ധതി

വാര്‍ഷിക പദ്ധതി 2018-19

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് 2018-19 വര്‍ഷത്തെ വിവിധ പദ്ധതി ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷാ ഫോറം

അപേക്ഷാ ഫോറം

ഗ്രാമസഭാ പോര്‍ട്ടല്‍

കുറവിലങ്ങാട് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഗ്രാമസഭകളിലേയ്ക്കുള്ള നിര്‍ദ്ദേശങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക്  gramasabha.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് സമര്‍പ്പിക്കാവുന്നതാണ്.

യോഗ വിവരങ്ങള്‍

ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റിയുടെ വിവരങ്ങള്‍