കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചിനിയറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

mgnregs-vaccanciesകുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചിനിയറുടെ ഒഴിവ് ഉണ്ട് .  നിശ്ചിത യോഗ്യതയുള്ളവർ 15 /09/2018 ശനിയാഴ്ച  ഉച്ചയ്ക്ക് 3.00 മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു

ശുചീകരണത്തിനായി ചെങ്ങന്നൂരിലേയ്ക്ക്

ഗുണഭോക്തൃ ലുസ്റ്റ് 2018-19


മാര്‍ക്കറ്റ്, ഫലവൃക്ഷ ലേലം 2018-2019

lelam-publishing-in-website1

ടെക്നിക്കൽ അസിസ്റ്റൻറ്

നോട്ടീസ്

നോട്ടീസ്

കുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ജോലി ഒഴിവ് ഉണ്ട് .  നിശ്ചിത യോഗ്യതയുള്ളവർ 24 /11/2017 ഉച്ചയ്ക്ക് 3.00 മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു .