സ്പീച്ച് ബിഹേവിയര്‍ ആന്‍റ് ഒക്കുപ്പേഷന്‍ തെറാപ്പിസ്റ്റ്- പരിശീലകന്‍റെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

speach

എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അക്കൌണ്ട് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

data-entry

എന്‍.ആര്‍.ഇ.ജി.എസ് താല്‍കാലിക-ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്..

data-entry-operator-nrega111-1

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്- എന്‍.ആര്‍.ഇ.ജി.എസ് ഒരു താല്‍കാലിക ഡാറ്റാ എന്‍ട്രി ഒഴിവുണ്ട്.   നിശ്ചിത യോഗ്യത ഉള്ളവര്‍ 05.10.2018 ന് മുന്‍പ് പഞ്ചായത്തില്‍ അപേക്ഷ സംര്‍പിക്കേണ്ടതും 06.10.2018 ല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ് എന്നുള്ള വിവരം സെക്രട്ടറി അറിയിച്ചു.

ലേലം

lelam-lelam13

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുറിച്ചിട്ടിരിക്കുന്ന മഹാഗണി, ആഞ്ഞിലി, പുളി, പെരുമരം എന്നിവ ലേലം 10/10/2018 രാവിലെ 11.00 മണിക്കു ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ചു ലേലം ചെയ്തു നല്കുന്നു. വിശദവിവരങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണ്.

കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത്- മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചിനിയറുടെ ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

mgnregs-vaccanciesകുന്നത്തുകാൽ ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എഞ്ചിനിയറുടെ ഒഴിവ് ഉണ്ട് .  നിശ്ചിത യോഗ്യതയുള്ളവർ 15 /09/2018 ശനിയാഴ്ച  ഉച്ചയ്ക്ക് 3.00 മണിക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു