കോവിഡ് സാമ്പത്തിക പാക്കേജ്

കോവിഡ് സാമ്പത്തിക പാക്കേജിന്‍റെ ഭാഗമായി ധനസഹായമോ പെന്‍ഷനോ ലഭിക്കാത്തവര്‍ക്ക് 1000 രൂപ സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ്

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ തെരുവ് വിളക്ക് മെയിന്‍റനന്‍സിന് ആളെ നിയമിക്കുന്നു. അവസാന തീയതി 06.05.2020

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ തെരുവ് വിളക്ക് മെയിന്‍റനന്‍സിന് ആളെ നിയമിക്കുന്നു. അവസാന തീയതി 06.05.2020

നിബന്ധനകള്‍

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ തെരുവ് വിളക്ക് മെയിന്‍റനന്‍സിന് ആളെ നിയമിക്കുന്നു. അവസാന തീയതി 06.05.2020

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2020-2021 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2020-2021 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഷീജാരാധാകൃഷ്ണന്‍ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചു. ആയത് പഞ്ചായത്ത് കമ്മറ്റി ഐക്യകണ്ഠേന അംഗീകരിച്ചു.

2020-2021 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ്

കമ്മ്യൂണിറ്റി കിച്ചണ്‍-ഗുണഭോക്താക്കളുടെ വിവരങ്ങള്‍

കുന്നത്തൂര് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണ്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍

ഗുണഭോക്താക്കള്‍