അറവുശാല/ശ്മശാനം

കുമ്പള ഗ്രാമ പഞ്ചായത്തില്‍ അറവു ശാലകള്‍ നിലവില്‍ ഇല്ല

ശ്മശാനം

ലൈഫ് ഭവന പദ്ധതി-അന്തിമ ഗുണഭോകതൃ ലിസ്റ്റ്

ഭവനരഹിതര്‍
ഭൂരഹിത ഭവനരഹിതര്‍

വാർഷിക പദ്ധതി ചെലവ് റിപ്പോർട്ട്

ഇവിടെ അമർത്തുക

ലൈഫ് മിഷന്‍ കരട് പട്ടിക

ഭൂരഹിത ഭവന രഹിതർ
ഭവന രഹിതർ

വിവിധ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ വിവരങ്ങള്‍

ക്രമനമ്പര്‍ ധനകാര്യം വികസനം ആരോഗ്യ വിദ്യാഭ്യാസം ക്ഷേമകാര്യം
1 16-01-2017 07-01-2017 27-01-2017 25-01-2017
2 10-02-2017 18-01-2017 21-02-2017 25-02-2017
3 09-03-2017 03-02-2017 13-03-2017 23-03-2017
4 28-03-2017 03-03-2017 28-04-2017 20-04-2017
5 29-04-2017 13-03-2017 26-05-2017 03-05-2017
6 11-05-2017 25-03-2017 22-05-2017
7 26-05-2017 25-04-2017 26-05-2017
8 12-06-2017 02-05-2017 23-06-2017
9 07-07-2017 20-05-2017 18-07-2017
10 07-08-2017 26-05-2017
11 24-06-2017
12 21-07-2017

ഓംബുഡ്സ്മാന്‍

ഇവിടെ ക്ലിക്ക് ചെയ്യുക

ഫോർ ദ പീപ്പിള്‍

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. സൈറ്റ് അഡ്രസ്സ് - https://pglsgd.kerala.gov.in
FOR THE PEOPLE

ആശ്രയ 2 ാം ഘട്ടം ഗുണഭോക്തൃപട്ടിക

ഇവിടെ ക്ലിക്ക് ചെയ്യുക

അംഗണ്‍വാടികളുടെ വിവരങ്ങള്‍

ഇവിടെ ക്ലിക്ക് ചെയ്യുക

സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ -ഗുണഭോക്തൃ ലിസ്റ്റ്

1.കർഷക തൊഴിലാളി പെന്‍ഷന്‍
2.വാര്‍ദ്ധക്യകാല പെന്‍ഷന്‍
3. വികലാംഗ പെന്‍ഷന്‍
4. അവിവാഹിതരായ 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍
5.വിധവപെന്‍ഷന്‍