കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന് ISO 9001-2015 അംഗീകാരം

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന് സേവന ഗുണനിലവാരത്തിനും പദ്ധതി ആസൂത്രണം,നിര്വയഹണം എന്നിവയിലെ മികവിനും ഉള്ള അംഗീകാരമായി ISO 9001:2015 സര്ട്ടിഫിക്കേഷന്‍ ലഭിച്ചു

ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ ആയി ഒറ്റ ക്ലിക്കിളുടെ

കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിലെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശ സര്ട്ടിഫിക്കറ്റ് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി www.tax.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കെട്ടിട നികുതി കുടിശ്ശിക ഇല്ലാത്തവര്ക്ക് എപ്പോള്‍ വേണമെങ്കിലും സര്ട്ടിഫിക്കറ്റ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന് തുല്യമായി സര്‍ക്കാര്‍ അംഗീകരിച്ചതാണ്.

ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ നിങ്ങളുടെ വിരല്‍തുമ്പില്‍

1970 മുതല്‍ കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത ജനന മരണ സര്ട്ടിാഫിക്കറ്റുകള്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്. ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് ഓഫീസിൽ നിന്നും മുദ്രപത്രത്തില്‍ നല്കു്ന്ന സെക്ഷന്‍ 17സര്‍ട്ടിഫിക്കറ്റിന് തുല്യമായി സര്ക്കാര്‍ അംഗീകരിച്ചതാണ്

ഭരണ സമിതി

കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്

ഭരണ സമിതി അംഗങ്ങള്‍

president-martin-antony00013

{io amÀ«n³ BâWn

{]knUâv

amala2

{ioaXn Aa-e sshkv {]knUâv

1-m-p-rathan

{io Fw ]n c¯³, sa¼Àþ hmÀUv 1

2-tessy-jacob

{ioaXn sSÊn tP¡_v, sa¼Àþ hmÀUv 2

3-seena-antony

{ioaXn ko BâWn, sa¼Àþ hmÀUv 3

4-thomas-antony

{io tXmakv BâWn, (tSm-an), sa¼Àþ hmÀUv 4

5-sheela

{ioaXn joe, sa¼Àþ hmÀUv 5

6-rajesh

{io cmPnhv, sa¼Àþ hmÀUv 6

7-margarat-lawrance

{ioaXn amÀt{Käv temd³kv, sa¼Àþ hmÀUv 7

09-sabu-thomas

{io km_p tXmakv, sa¼Àþ hmÀUv 9

10-jyothi-p-j

{ioaXn tPymXn ]n sP, sa¼Àþ hmÀUv 10

11dolly-savi

{ioaXn tUmfn tkhn, sa¼Àþ hmÀUv 11

12-jasmin-rajesh

{ioaXn Pmkvan³ (Pmkvan³ cmtPjv), sa¼Àþ hmÀUv 12

13-suresh-babu

{io kptcjv _m_p, sa¼Àþ hmÀUv 13

14-subeesh

{io Fന് Fkv. . kq_ojv, sa¼Àþ hmÀUv 14

16-antony-joby

{io BâWn tPm_n ]¡Â, sa¼Àþ hmÀUv 16

17-amala-rustom

{ioaXn tacn Aae (Aae sdÌw), sa¼Àþ hmÀUv 17