വാര്‍ഷിക റിപ്പോര്‍ട്ട്

വാര്‍ഷിക റിപ്പോര്‍ട്ട് 2017-18
വാര്‍ഷിക റിപ്പോര്‍ട്ട്2018-19

ഓഡിറ്റ് റിപ്പോര്‍ട്ട്

ഓ‍ഡിറ്റ് റിപ്പോര്‍ട്ട് 2017-18
ഓഡിറ്റ് റിപ്പോര്‍ട്ട് 2018-19

Voterlist

voterlist

കോവിഡ്-19 കമ്യുൂണിറ്റി കിച്ചണ്‍ ഗുണഭോക്തൃ പട്ടിക.

കമ്യുൂണിറ്റി കിച്ചണ്‍ ഗുണഭോക്തൃ പട്ടിക

പെന്‍ഷന്‍ അദാലത്ത്

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിക്കുന്നതിനായി കുംബഡാജെ ഗ്രാമ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയും വിവിധ കാരണങ്ങളാല്‍ അപേക്ഷ നിരസിക്കുകയും ചെയ്തവര്‍ക്ക് മാത്രമായി സര്‍ക്കാര്‍ ഉത്തരവ് (സാധാ) നമ്പര്‍ 9697/2018 ധന തീയ്യതി 24/11/2018 പ്രകാരം ഒരു അദാലത്ത് നടത്തുകയാണ്.

തീയതി : 21.12.2018-വെള്ളിയാഴ്ച

സമയം:11 മണി

സ്ഥലം : കുംബഡാജെ ഗ്രാമ പഞ്ചായത്ത് കാര്യലയം

പരാതി നല്‍കേണ്ട നിശ്ചിത ഫോറം കാര്യാലയത്തുനിന്നും ലഭിക്കുന്നതാണ്. പരാതികള്‍ അത് പരിഹരിക്കുന്നതിനാവശ്യമായ വ്യക്തമായ രേഖകള്‍ സഹിതം 15.12.2108 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

തൊഴില്‍ രഹിത വേതന വിതരണം

കുംബഡാജെ ഗ്രാമ പഞ്ചായത്തിലെ തൊഴില്‍രഹിത വേതന ഗുണഭോക്താക്കള്‍ക്കുള്ള വേതന വിതരണം 2018 ജൂലായ് 24,25(ചൊവ്വ, ബുധന്‍) തീയതികളില്‍ രാവിലെ 11 മണി മുതല്‍ ഉച്ച തിരിഞ്ഞ് 3 വരെയുള്ള സമയത്ത് നടക്കുന്നതാണ്. അര്‍ഹരായ ഗുണഭോക്താക്കള്‍ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷന്‍ കാര്‍ഡ്, തൊഴില്‍രഹിത വേതന വിതരണ കാര്‍ഡ് സഹിതം ഹാജരായി വേതനം കൈപ്പറ്റേണ്ടതാണ്.

ലൈഫ് - അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവനരഹിതരുടെ അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂമിയുള്ള ഭവനരഹിതരുടെ അന്തിമ ഗുണഭോക്തൃ പട്ടിക

2017-18 പദ്ധതി ചെലവ്

പദ്ധതി ചെലവ്-പ്രതിവാര റിപ്പോര്‍ട്ട്

Implementing officer wise expenditure report

ലൈഫ്-കരട് ഗുണഭോക്തൃ പട്ടിക

ഭൂമിയുള്ള ഭവനരഹിതരുടെ കരട്  ഗുണഭോക്തൃ പട്ടിക

Click here for Draft list in Malayalam

Click here for Draft list in Kannada

ഭൂരഹിത ഭവനരഹിതരുടെ കരട്  ഗുണഭോക്തൃ പട്ടിക

Click here for Draft list in Malayalam

Click here for Draft list in Kannada

വിജ്ഞാപനം

For the People-പൊതുജന പരാതി പരിഹാര സംവിധാനം

”For the People”-പൊതുജന പരാതി പരിഹാര സംവിധാനം

ഈ ഓഫീസില്‍നിന്നും ലഭിക്കുന്ന സേവനങ്ങള്‍ സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും താഴെ പറയുന്ന വെബ് സൈറ്റ്/മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.

www.pglsgd.kerala.gov.in