ഓഫീസ് കോംപ്ലക്സിന്‍റെ ശിലാസ്ഥാപനവും,നിര്‍മ്മാണോദ്ഘാടനവും

klpy

ഗ്രാമപഞ്ചായത്ത് ഓഫീസ് കോംപ്ലക്സിന്‍റെ ശിലാസ്ഥാപനവുംനിര്‍മ്മാണോദ്ഘാടനവും 16.12.2016 3 പി.എം ന് ബഹുമാനപെട്ട കേരളാ വനം-വന്യജീവി വകുപ്പ് മന്ത്രി ശ്രീ.അഡ്വ.കെ.രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വച്ച് ബഹുമാനപെട്ട കേരള സംസ്ഥാന തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു