സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - ഒന്നാംഘട്ട ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരണം

new-image1

1.ഭൂരഹിത-ഭവനരഹിതരായവരുടെ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക

2.ഭൂമിയുള്ള ഭവനരഹിതരായവരുടെ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരണം

    life-logo-title25

  • ബഹുമാനപ്പെട്ട കേരള സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരമുള്ള ഭൂരഹിത-ഭവനരഹിതരായവരുടെയും  ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃപട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.        മേല്‍ ഗുണഭോക്തൃ പട്ടികയുടെ പകര്‍പ്പുകള്‍‌ കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ആഫീസിലും കൂടാതെ കുളത്തൂര്‍ വില്ലേജാഫീസ്,    പി.എച്ച്.സി.,          കളക്ട്രേറ്റ്,    കുടുംബശ്രീ                   ജില്ലാ മിഷന്‍ ഓഫീസ്.   കൃഷിആഫീസ്,മൃഗാശുപത്രി,സി.ഡി.എസ്,അംഗണവാടി എന്നിവിടങ്ങളില്‍ നിന്നും പൊതുജനങ്ങളുടെ അറിവിനും പരിശോധനയ്ക്കുമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒപ്പ്

സെക്രട്ടറി, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്

1.ഭൂരഹിത-ഭവനരഹിതരായവരുടെ ഗുണഭോക്തൃ കരട് പട്ടിക (Draft list of Landless & Home Less Beneficiaries)

2.ഭൂമിയുള്ള ഭവനരഹിതരായവരുടെ ഗുണഭോക്തൃ കരട് പട്ടിക (Draft list of Homeless Beneficiaries With land)

ANUAL FINANCE STATEMENT AND ADMINISTRATIVE REPORT 2012-13,2013-14,2014-15

ANUAL FINANCE STATEMENT AND ADMINISTRATIVE REPORT 2012-13,2013-14,2014-15

Election 2015 Voters List

Voters List

കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് ഒാഫീസിലെ ജീവനക്കാരുടെ അധികാരങ്ങളും കര്‍ത്തവ്യങ്ങളും

office-duty-21