***************************************************************************


epanchayat

ഓഫീസ് സേവനങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പില്‍

കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും താഴെ പറയുന്ന സേവനങ്ങള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്നതാണ്.

1)  ജനന മരണ സര്‍ട്ടിഫിക്കറ്റ്                                 ഇവിടെ ക്ലിക്ക് ചെയ്യുക

2)  പൊതു വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍            ഇവിടെ ക്ലിക്ക് ചെയ്യുക

3)  കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്      ഇവിടെ ക്ലിക്ക് ചെയ്യുക

4)  കെട്ടിട നികുതി അടവാക്കല്‍                          ഇവിടെ ക്ലിക്ക് ചെയ്യുക

5) വിവിധ പെന്‍ഷനുകളുടെ വിവരങ്ങള്‍       ഇവിടെ ക്ലിക്ക് ചെയ്യുക




പഞ്ചായത്ത് ഇലക്ഷന്‍ 2020 - കരട് വോട്ടർ പട്ടിക 12.08.2020 ല്‍ പ്രസിദ്ധീകരിച്ചു

വോട്ടർ പട്ടിക കാണുവാന്‍ താഴെ ക്ലിക്ക് ചെയ്യുക


വോട്ടർ പട്ടിക


തിരിച്ചറിയല്‍ കാർഡ് ഉപയോഗിച്ച് തെരയുന്നതിന് താഴെ ക്ലിക്ക് ചെയ്യുക


തിരിച്ചറിയല്‍ കാർഡ് ഉളളവർ


കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള സർക്കാർ ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് പരിശോധിക്കുക.


ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ്

സുഭിക്ഷം - 2020-21 - ഗുണഭോക്തൃ ലിസ്റ്റ്

subhiksha-keralam-31520321864_1590888202

സുഭിക്ഷം 2020-21 ഗുണഭോക്തൃ ലിസ്റ്റ് കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ABC - ആനിമല്‍ ബർത്ത് കണ്‍ട്രോള്‍ പ്രോഗ്രാം - പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണം

ABC program

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് തല കമ്മിറ്റി രൂപീകരണം സംബന്ധിച്ച കമ്മിറ്റി തീരുമാനവും ഉത്തരവും താഴെ കാണിക്കുന്നു,

കമ്മിറ്റി തീരുമാനവും ഉത്തരവും

2017-18 പദ്ധതി - പ്രതിവാര ചെലവ്

ഫണ്ട് വകയിരുത്തിയ തുക എക്സപെന്‍ഡീച്ചര്‍ ശതമാനം
ജെനറല്‍

7067000 197335 2.79
എസ്സ്.സിപി

1563000 0 0
ടി.എസ്.പി

18000 0 0
ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്

4191515 1028500 24.53
കെ.എല്‍ജിഎസ്സ്ഡിപി

21330237 281022 1.31
സ്പെഷ്യല്‍ ഗ്രാന്‍റ്

0 0 0
മെയിന്‍റനന്‍സ് ഗ്രാന്‍റ് - റോഡ്

20099657
412511 2.05
മെയിന്‍റനന്‍സ് ഗ്രാന്‍റ് - നോണ്‍ റോഡ്

3441000 350000 10.17

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ - സാധ്യതാ പട്ടിക

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍
സാധ്യതാ പട്ടിക ഇവിടെ പരിശോധിക്കാവുന്നതാണ്.

(1) സ്വന്തമായി ഭൂമിയും ഭവനവും ഇല്ലാത്തവരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(2) സ്വന്തമായി ഭൂമി ഉള്ള ഭവനരഹിതർ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കളുടെ സാധ്യതാ പട്ടിക കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്ഷിര കര്‍ഷകര്‍ക്കുളള കാലിത്തീറ്റ വിതരണം - ജൂണ്‍ 21, 2017

പാസ്സ്ബുക്ക് വിതരണം  കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. തോമസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

പാസ്സ്ബുക്ക് വിതരണം കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. തോമസ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്നു.

കഷിരകര്‍ഷകര്‍ക്കുളള കാലിത്തീറ്റ വിതരണം കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. തോമസ് ജോര്‍ജ്ജ് നിര്‍വഹിക്കുന്നു.

കഷിരകര്‍ഷകര്‍ക്കുളള കാലിത്തീറ്റ വിതരണം കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. തോമസ് ജോര്‍ജ്ജ് നിര്‍വഹിക്കുന്നു.

ലോക പരിസ്ഥിതി ദിനാഘോഷം - ജൂണ്‍ 5 - 2017 - ചിത്രങ്ങള്‍

എന്‍റെ മരം എന്‍റെ ജിവന്‍

എന്‍റെ മരം എന്‍റെ ജിവന്‍

മരതൈ വിതരണം ഉദ്ഘാടനം

മരതൈ വിതരണം ഉദ്ഘാടനം

2015 ല്‍ തെരഞ്ഞെടുക്കപ്പെട്ട പുതിയ ജനപ്രതിനിധികള്‍

**************************************************************************************

പുതിയ ജനപ്രതിനിധികളുടെ വിവരങ്ങള്‍ അറിയുവാന്‍ ഇവിടെ ക്ലിക്കുക

**************************************************************************************

പൊതുതിരഞ്ഞെടുപ്പ് 2015 - കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

നോട്ടീസ്

പോളിംഗ് സ്റ്റേഷന്‍ വിവരങ്ങള്‍

വോട്ടര്‍ ലിസ്റ്റ്

***********************************************************************************************************************************

വോട്ടര്‍ ലിസ്റ്റില്‍ പേര് ഉണ്ടോ എന്ന് നോക്കുവാന്‍ ‘‍ വോട്ടര്‍ ലിസ്റ്റ് ‘ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതാത് വാര്‍ഡിന്‍റെ ലിസ്റ്റ് ഡൌണ്‍ലോഡ് ചെയ്ത് നോക്കുക.

ഡൌണ്‍ലോഡ്  ചെയ്യാന്‍ സാധിക്കാത്തവര്‍ അതാത് പോളിംഗ് സ്റ്റേഷനുകളിലോ അതിനടുത്ത് പ്രദേശങ്ങളിലോ പ്രസിദ്ധീകരിച്ചിട്ടുളള വോട്ടര്‍ ലിസ്റ്റ് പരിശോധിക്കേണ്ടതാണ്.

*********************************************************************************************************************************