SC STUDENTS LAPTOP

sc1

sc3

sc4

sc2

JAL JEEVAN MISSION

j22

j31

j41

j51

COMMUNITY KITCHEN

BENEFICIARY LIST

img-20200410-wa00661ck_ibimg-20200410-wa00641

photo

img-20200405-wa0086

img-20200403-wa0111

img-20200407-wa0177

img-20200407-wa0173

img-20200406-wa0071

img-20200407-wa0180

img-20200407-wa0178

img-20200410-wa007511 img-20200410-wa00761 img-20200410-wa00771

CORONA DISINFECTION

CORONA VIRUS PREVENTIONb612_20200326_103034_697

img-20200410-wa006712

2019-20 Beneficiary Lists

Gramasabha Lists 2019-20

houserepair_general

SC HOUSE REPAIR

SC KATTIL

SC LAPTOP

SC STUDENTS ( TABLE AND CHAIR )

SC STUDENTS STUDY ROOM (BLOCK )

SC STUDENTS STUDY ROOM ( DISTRICT PANCHAYAT)

SC STUDENTS STUDY ROOM

ST KATTIL

ST STUDENTS LAPTOP

ST STUDENTS (TABLE AND CHAIR)

OLD AGE PEOPLE COT ( GENERAL )

TOILET BENEFICIARY LIST

തപാല്‍ മേല്‍ വിലാസം

കൊഴിഞ്ഞമ്പാറ  ഗ്രാമ പഞ്ചായത് കൊഴിഞ്ഞമ്പാറ (പി .ഒ ),പാലക്കാട്‌ (ജില്ലാ ) പിന്‍ :678555  ഫോണ്‍ : 04923 272272

ഇ മെയില്‍ : ddpkozhinjamparapkd@gmail.com

പ്രസിഡന്റ്‌ : 9496047218

സെക്രട്ടറി  : 9496047219

ഇ-ഫയലിംഗും എസ്.എം.എസ്.അലര്‍ട്ടും

കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്ത് നവംബര്‍ ഒന്നുമുതല്‍ ഇ-ഗ്രാമപഞ്ചായത്തായി മാറുന്നു.ഇ-ഫയലിംഗും എസ്.എം.എസ് അലര്‍ട്ടും നടപ്പിലാക്കുന്ന പാലക്കാട് ജില്ലയിലെ ആദ്യത്തെ പഞ്ചായത്തായി മാറുകയാണ്  കൊഴിഞ്ഞാമ്പാറ .  കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്‍റെ ഉദ്ഘാടനം കെ.അച്യുതന്‍ എം.എല്‍എ നിര്‍വ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ്  കെ.എസ്. തണികാചലം അധ്യക്ഷത വഹിച്ചു.വിവാഹം രജിസ്റ്റര്‍ചെയ്യുന്നതിന് ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടറോ അക്ഷയകേന്ദ്രത്തിന്റെ സേവനമോ വധൂവരന്മാര്‍ക്ക് ഉപയോഗപ്പെടുത്താം. വധൂവരന്മാര്‍ പഞ്ചായത്തോഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പുവെച്ച് വിവാഹരജിസ്‌ട്രേഷന്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ മൊബൈല്‍ഫോണില്‍ ഈ സന്ദേശം എസ്.എം.എസ്. ആയി ലഭിക്കും.  പഞ്ചായത്തോഫീസില്‍നിന്നോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടറില്‍നിന്നോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി www.cr.Isgkerala.gov.in എന്ന വെബ്‌സൈറ്റിന്റെ സേവനം ലഭ്യമാകും. ജനനം രജിസ്റ്റര്‍ചെയ്ത വിവരവും കുഞ്ഞിനുനല്‍കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടത്  ഓര്‍മപ്പെടുത്തുന്ന അറിയിപ്പും   എസ്.എം.എസ് വഴി അപേക്ഷകന്റെ മൊബൈല്‍ഫോണില്‍ ലഭ്യമാകുന്ന സൗകര്യവും ഏര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വിവാഹരജിസ്‌ട്രേഷന്‍ ‍, ജനന-മരണ രജിസ്‌ട്രേഷന്‍ ‍, അക്കൗണ്ടിങ് സംവിധാനം, ഫ്രണ്ട്ഓഫീസ് സംവിധാനം എന്നിവ കമ്പ്യൂട്ടര്‍വത്കരിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കുന്നത്.

>> ഫോട്ടോ