2018-19 ലെ വാര്‍ഷിക ധനകാര്യപത്രിക

2018-19 ലെ വാര്‍ഷിക ധനകാര്യപത്രിക

——————————————–

2011 ലെ കേരള പഞ്ചായത്ത് രാജ് അക്കൌണ്ട്സ് ചട്ടങ്ങള്‍, ചട്ടം 620 പ്രകാരം എല്ലാ സാമ്പത്തിക വര്‍ഷാവസാനത്തിന് ശേഷം ബാലന്‍സ് ഷീറ്റ്, ഇന്‍കം ആന്‍റ് എക്സ്പെന്‍ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്, ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്‍റുകള്‍, റസീറ്റ് ആന്‍റ്പേമെന്‍റ്സ്റ്റേറ്റ്മെന്‍റ്, അക്കൌണ്ടില്‍മേലുള്ലകുറിപ്പുകള്‍ മുതലായവ ഉള്‍പ്പെടുന്ന വാര്‍ഷിക ധനകാര്യപത്രിക ഓരോപഞ്ചായത്തും ഓഡിറ്റ് അധികാരികള്‍ക്ക് സമര്‍പ്പിക്കേണ്ടതാണ് .സെക്രട്ടറി തയ്യാറാക്കിയ 2018-19 ലെ വാര്‍ഷിക ധനകാര്യപത്രിക

12/04/2019 ഇല്‍ പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ കൂടിയ ഭരണസമിതി യോഗം (യോഗനമ്പര്‍:18) അംഗീകരിച്ചു.

വാര്‍ഷിക ധനകാര്യപത്രിക

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് - 2019-2020 ബജറ്റ്

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് - 2019-2020 ബജറ്റ്
കോഴഞ്ചേരിഗ്രാമ പഞ്ചായത്തിന്‍റെ 2019-2020 വര്‍ഷത്തേക്കുളള ബജറ്റ് 23/02/2019 ല്‍ കൂടിയ പഞ്ചായത്ത് കമ്മറ്റിയില്‍ വൈസ് പ്രസിഡന്‍റ് ശ്രീ.എം എസ് പ്രകാശ് കുമാര്‍ അവതരിപ്പിച്ചിരുന്നു.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ക്രിസ്റ്റഫര്‍ ദാസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി .സാറാമ്മാജന്‍,അംഗങ്ങളായ ശ്രീ.ഫിലിപ്പോസ് സക്കറിയ,അഡ്വ.ശ്രീരാജ്,ശ്രീമതി സുനിത ഫിലിപ്പ്,ശ്രീമതി ആനിജോസഫ് എന്നിവര്‍ സംസാരിക്കുകയുംആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.ടി നിര്‍ദ്ദേശങ്ങളു‍ കൂടി ഉള്‍പ്പെടുത്തി ഇതോടൊപ്പം ഉളളടക്കം ചെയതിരിക്കുന്ന പ്രകാരം 2019-2020 ലെ ബജറ്റ് ഐകകണ്ഠ്യേ അംഗീകരിച്ച് തീരുമാനിച്ചു.

വിഭാഗം: ഭരണസമിതി യോഗം
യോഗനമ്പര്‍: 9
യോഗസ്ഥലം: പഞ്ചായത്ത് കമ്മിറ്റി ഹാള്‍
യോഗതീയതി: 23/02/2019
2019-2020 ബജറ്റ്

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് 2019-20 വാര്‍ഷിക ബഡ്ജറ്റ്

ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ 2019 ജനുവരി 16 ലെ 1-)o നമ്പര്‍ തീരുമാനപ്രകാരം അംഗീകരിച്ച 2019-2020 വർഷത്തെ ബജറ്റ് ,ജണ്ടര്‍ ബജറ്റ് ,പെർഫോമൻസ് ബജറ്റ് എന്നിവ ബഹു കമ്മറ്റിയുടെ അംഗീകാരത്തിനായി അവതരിപ്പിപിച്ചു.

ഭരണസമിതി യോഗം , യോഗനമ്പര്‍: 8, പഞ്ചായത്ത് കമ്മിറ്റി ഹാള്‍ യോഗ തീയതി: 22/02/2019 ബഡ്ജറ്റ് കമ്മറ്റിഐക്യകണ്ഠെനെ അംഗീകരിച്ചു തീരുമാനിച്ചു

മുന്‍ ബാക്കി - 9998836.61
വരവ് - 88187543.00
ആകെ വരവ് - 98186379.61
ആകെ ചെലവ് - 93594486.00
നീക്കി ബാക്കി - 4591893.61
വരവ്

മുന്‍ ബാക്കി - 9998836.61
നികുതി വരുമാനം - 16100000.00
നികുതിയിതര വരുമാനം - 8545000.00
ജനറല്‍ പർപ്പസ് ഗ്രാൻഡ് - 5046293.00
ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
പദ്ധതിവിഹിതം/കേന്ദ്രാവിഷ്കൃത
പദ്ധതി വിഹിതം -10300000.00
വികസന ഫണ്ട് -13707000.00
മെയിന്റ0നന്സ്ന ഗ്രാന്റ്ധ -9663000.00
ക്ഷേമപദ്ധതികള്‍/
സംസ്ഥാനാവിഷ്കൃത പദ്ധതി
വിഹിതം -20000000.00
ജില്ലാപഞ്ചായത്ത് വിഹിതം - 500000.00
ബ്ലോക്ക് പഞ്ചായത്ത് വിഹിതം -882500.00
മറ്റുളളവ -3443750.00
ആകെവരവ് - 98186379.61

ചെലവുകള്‍

ജനപ്രതിനിധികളുടെ ഹോണറേറിയം
യാത്രാപടി ,മറ്റ് ആനുകൂല്യങ്ങള്‍ - 2000000.00
ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും - 18000000.00
ഓഫീസ് ചെലവുകള്‍ - 800000.00
തെരുവുവിളക്കുകള്‍ - 500000.00
പൊതുടാപ്പുകളുടെ വെളളക്കരം -1800000.00
മറ്റ് ഭരണ ചെലവുകള്‍ - 4400000.00
ജനകീയാസൂത്രണ പദ്ധതി ചെലവുകള്‍ - 33913236.00
തൊഴിലുറപ്പ് പദ്ധതി /മറ്റ് കേന്ദ്രാവിഷ്കൃത
പദ്ധതി കള്‍ -10300000.00
ക്ഷേമപദ്ധതികള്‍/സംസ്ഥാനാവിഷ്കൃത
പദ്ധതി വിഹിതം - 20000000.00
ജില്ലാപഞ്ചായത്ത് വിഹിതം -500000.00
ബ്ലോക്ക് പഞ്ചായത്ത് വിഹിതം -882500.00
മറ്റുളളവ - 498750
ആകെ ചെലവ് -93594486.00
നീക്കിയിരിപ്പ് -4591893.61

വിശദാംശങ്ങള്‍ ഉളളടക്കം ചെയ്യുന്നു.
2019-20 വാര്‍ഷിക ബഡ്ജറ്റ്
പെർഫോമൻസ് ബഡ്ജറ്റ്

2019-20 വാർഷിക പദ്ധതി - ഗ്രാമസഭ

2019-20 വാർഷിക പദ്ധതി - ഗ്രാമസഭ

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 18-08-2018 ൽ കൂടിയ ഭരണസമിതി യോഗം (അടിയന്തിര യോഗം) തീരുമാനം

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് 18-08-2018 ൽ കൂടിയ ഭരണസമിതി യോഗം (അടിയന്തിര യോഗം) തീരുമാനം


തീരുമാനം

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയാസുത്രണം 2018 -19 വ്യക്തിഗത ഗുണഭോക്താക്കളുടെ ലിസ്റ്റ്

കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനകീയാസുത്രണം 2018 -19 വ്യക്തിഗത ഗുണഭോക്താക്കളുടെ ലിസ്റ്റ്
ഗുണഭോക്താക്കളുടെ ലിസ്റ്റ്

2014-2015 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും, വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് (എ.എഫ്.എസ്) വിവരങ്ങളും

2014-2015 വര്‍ഷങ്ങളിലെ ഭരണ റിപ്പോര്‍ട്ട് സ്റ്റേറ്റ്മെന്‍റ്

2014-2015 ഭരണ റിപ്പോര്‍ട്ട്
2014-2015 ഭരണ റിപ്പോര്‍ട്ട് 2

2014-2015 ബാലന്‍സ് ഷീറ്റ് സ്റ്റേറ്റ്മെന്‍റ്

2014-2015 ബാലന്‍സ് ഷീറ്റ്
2014-2015 ബാലന്‍സ് ഷീറ്റ് ഷെഡ്യൂളകള്‍
2014-2015 ബാലന്‍സ് ഷീറ്റ് ഷെഡ്യൂളകള്‍ 2

2014-2015 ഇന്‍കം & എക്സ്പെന്ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്

2014-2015 ഇന്‍കം & എക്സ്പെന്ഡിച്ചര്‍
2014-2015 ഇന്‍കം & എക്സ്പെന്ഡിച്ചര്‍ ഷെഡ്യൂളകള്‍

2014-2015 റസീറ്റ് & പേയ്മെന്‍റ് സ്റ്റേറ്റ്മെന്‍റ്

2014-2015 റസീറ്റ് & പേയ്മെന്‍റ്
2014-2015 റസീറ്റ് & പേയ്മെന്‍റ് ഷെഡ്യൂളകള്‍

2013-2014 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും, വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് (എ.എഫ്.എസ്) വിവരങ്ങളും

2013-2014 വര്‍ഷങ്ങളിലെ ഭരണ റിപ്പോര്‍ട്ട് സ്റ്റേറ്റ്മെന്‍റ്

2013-2014 ഭരണ റിപ്പോര്‍ട്ട്

2013-2014 ബാലന്‍സ് ഷീറ്റ് സ്റ്റേറ്റ്മെന്‍റ്

2013-2014 ബാലന്‍സ് ഷീറ്റ്
2013-2014 ബാലന്‍സ് ഷീറ്റ് ഷെഡ്യൂളകള്‍
2013-2014 ബാലന്‍സ് ഷീറ്റ് ഷെഡ്യൂളകള്‍ 2

2013-2014 ഇന്‍കം & എക്സ്പെന്ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്

2013-2014 ഇന്‍കം & എക്സ്പെന്ഡിച്ചര്‍
2013-2014 ഇന്‍കം & എക്സ്പെന്ഡിച്ചര്‍ ഷെഡ്യൂളകള്‍

2013-2014 റസീറ്റ് & പേയ്മെന്‍റ് സ്റ്റേറ്റ്മെന്‍റ്

2013-2014 റസീറ്റ് & പേയ്മെന്‍റ്
2013-2014 റസീറ്റ് & പേയ്മെന്‍റ് ഷെഡ്യൂളകള്‍

2012-2013 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ടും, വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് (എ.എഫ്.എസ്) വിവരങ്ങളും

2012-2013 വര്‍ഷങ്ങളിലെ ഭരണ റിപ്പോര്‍ട്ട് സ്റ്റേറ്റ്മെന്‍റ്

2012-2013 ഭരണ റിപ്പോര്‍ട്ട്

2012-2013 ബാലന്‍സ് ഷീറ്റ് സ്റ്റേറ്റ്മെന്‍റ്

2012-2013 ബാലന്‍സ് ഷീറ്റ്
2012-2013 ബാലന്‍സ് ഷീറ്റ് ഷെഡ്യൂളകള്‍
2012-2013 ബാലന്‍സ് ഷീറ്റ് ഷെഡ്യൂളകള്‍ 2

2012-2013 ഇന്‍കം & എക്സ്പെന്ഡിച്ചര്‍ സ്റ്റേറ്റ്മെന്‍റ്

2012-2013 ഇന്‍കം & എക്സ്പെന്ഡിച്ചര്‍
2012-2013 ഇന്‍കം & എക്സ്പെന്ഡിച്ചര്‍ ഷെഡ്യൂളകള്‍

2012-2013 റസീറ്റ് & പേയ്മെന്‍റ് സ്റ്റേറ്റ്മെന്‍റ്

2012-2013 റസീറ്റ് & പേയ്മെന്‍റ്
2012-2013 റസീറ്റ് & പേയ്മെന്‍റ് ഷെഡ്യൂളകള്‍

കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പൊതുതിരഞ്ഞെടുപ്പ് 2015 കരട് വോട്ടര്‍ പട്ടിക

DRAFT VOTERS LIST 2015

കീഴുകര (KEEZHUKARA) ward 1_polling station 001

കീഴുകര (KEEZHUKARA) ward 1_polling station 002

മേലുകര (MELUKARA) ward 2_polling station 001

മേലുകര കിഴക്ക് (MELUKARA KIZHAKKU) ward 3_polling station 001

മേലുകര കിഴക്ക് ((MELUKARA KIZHAKKU) ward 3_polling station 002

കോളേജ് വാർഡ് (COLLEGE WARD) ward 4_polling station 001

കോളേജ് വാർഡ് (COLLEGE WARD) ward 4_polling station 002

പാമ്പാടിമണ്‍ (PAMPADYMON) ward 5_polling station 001

പാമ്പാടിമണ്‍ (PAMPADYMON) ward 5_polling station 002

കുരങ്ങുമല (KURANGUMALA) ward 6_polling station 001

കുരങ്ങുമല (KURANGUMALA) ward 6_polling station 002

കോഴഞ്ചേരി ഈസ്റ്റ് (KOZHENCHERRY EAST) ward 7_polling station 001

കോഴഞ്ചേരി ഈസ്റ്റ് (KOZHENCHERRY EAST) ward 7_polling station 002

ചേക്കുളം (CHEKKULAM) ward 8_polling station 001

ചേക്കുളം (CHEKKULAM) ward 8_polling station 002

വഞ്ചിത്രമല (VANCHITHRAMALA) ward 9_polling station 001

തെക്കേമല സൗത്ത് (THEKKEMALA SOUTH) ward 10_polling station 001

കുന്നത്തുകര (KUNNATHUKARA) ward 11_polling station 001

കുന്നത്തുകര (KUNNATHUKARA) ward 11_polling station 002

തെക്കേമല ഠൗണ്‍ (THEKKEMALA TOWN) ward 12_polling station 001

കോഴഞ്ചേരി ഠൗണ്‍ (KOZHENCHERRY TOWN) ward 13_polling station 001

Older Entries »