തെരഞ്ഞെടുപ്പ് 2020-കരട് വോട്ടര്‍പട്ടിക

പൊതു തെരഞ്ഞെടുപ്പ് 2020-കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക കാണുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക കരട് വോട്ടര്‍പട്ടിക 2020

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 പടിഞ്ഞാറേ കൈതാരം ലിസി റാഫേല്‍ INC വനിത
2 കിഴക്കേ കൈതാരം സന്ധ്യ കൃഷണന്‍ BJP എസ്‌ സി വനിത
3 കിഴക്കേപ്രം മജുമോള്‍.ടി.എ CPI ജനറല്‍
4 കുട്ടന്‍തുരുത്ത് സി എം രാജു CPI(M) ജനറല്‍
5 മന്നം സി കെ അനില്‍കുമാര്‍ CPI(M) ജനറല്‍
6 അംബേദ്കര്‍ ഷെറീന അബ്ദുള്‍ കരീം IUML വനിത
7 തത്തപ്പിള്ളി പി എന്‍ സന്തോഷ് CPI ജനറല്‍
8 തെക്കേ തത്തപ്പിള്ളി ആദര്‍ശ് എല്‍ CPI(M) എസ്‌ സി
9 കിഴക്കേ വള്ളുവള്ളി റിനി മില്‍ട്ടണ്‍ INDEPENDENT വനിത
10 കൊച്ചാല്‍ ജെസ്സി ലാലു INC വനിത
11 കൂനമ്മാവ് ഡെലീന ബിജു പഴമ്പിള്ളി INDEPENDENT വനിത
12 പടിഞ്ഞാറേ കൂനമ്മാവ് ശ്രീജ പ്രമോദ് INC വനിത
13 കോട്ടുവള്ളിക്കാവ് ബിജു പുളിക്കല്‍ INC ജനറല്‍
14 പടിഞ്ഞാറേ വള്ളുവള്ളി വനജ അശോകന്‍ INC വനിത
15 പഞ്ചായത്ത് വി.എച്ച് ജമാല്‍ INC ജനറല്‍
16 കിഴക്കേ ചെറിയപ്പിള്ളി ഒ.എം ജോബി CPI(M) ജനറല്‍
17 കിഴക്കേ കോട്ടുവള്ളി പ്രീതി നെല്‍സന്‍ INC ജനറല്‍
18 തെക്കേ കോട്ടുവള്ളി സജ്ന ഗിരീഷ് CPI(M) വനിത
19 തൃക്കപുരം എം.ഡി വേണു INC ജനറല്‍
20 കൈതാരം പി സി ബാബു INC ജനറല്‍
21 തെക്കേ കൈതാരം കെ കെ ശാന്ത CPI(M) എസ്‌ സി വനിത
22 ചെറിയപ്പിള്ളി ആശ സെന്തില്‍ INC വനിത

Voters List

Votters List 2015

വിവരാവകാശ നിയമം 2005 പ്രകാരമുള്ള വിവരങ്ങള്‍

rti-act-2005-kottuvallygp1