ഇ - സേവനങ്ങള്‍

സര്‍ട്ടിഫിക്കറ്റുകള്‍

ക്രമ നം സേവനം സേവനം ലഭ്യമാകുന്ന വെബ് അഡ്രസ്
1 ജനന സര്‍ട്ടിഫിക്കറ്റ് https://cr.lsgkerala.gov.in/
2 മരണ സര്‍ട്ടിഫിക്കറ്റ് https://cr.lsgkerala.gov.in/
3 വിവാഹ സര്‍ട്ടിഫിക്കറ്റ് (പൊതു) https://cr.lsgkerala.gov.in/
4 വിവാഹ സര്‍ട്ടിഫിക്കറ്റ് (ഹിന്ദു) https://cr.lsgkerala.gov.in/
5 ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് www.tax.lsgkerala.gov.in

ഇ-പേയ്മെന്‍റ്

ക്രമ നം സേവനം സേവനം ലഭ്യമാകുന്ന വെബ് അഡ്രസ്
1 വസ്തുനികുതി www.tax.lsgkerala.gov.in
2 കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്‌ https://buildingpermit.lsgkerala.gov.in

ഇ-ഫയലിംഗ്

ക്രമ നം സേവനം സേവനം ലഭ്യമാകുന്ന വെബ് അഡ്രസ്
1 വിവാഹ രജിസ്ട്രേഷന്‍ (പൊതു) https://cr.lsgkerala.gov.in/
2 പേരു ചേര്‍ക്കല്‍ (ജനന സര്‍ട്ടിഫിക്കറ്റ്) https://cr.lsgkerala.gov.in/
3 കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് https://buildingpermit.lsgkerala.gov.in
4 വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകള്‍ https:/welfarepension.lsgkerala.gov.in