കൊട്ടിയൂര്‍  ഗ്രാമ പഞ്ചായത്തിലെ 1970 മുതലുള്ള ജനന മരണ  സര്‍ട്ടിഫിക്കറ്റുകളും 1978 മുതലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റുകളും www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും സൌജന്യമായി ഡൌണ്‍ലോഡ്  ചെയ്യാവുന്നതാണ്.