വെറ്ററിനറി പോളി ക്ലിനിക്ക്

വിലാസം - ഗവ. വെറ്ററിനറി പോളി ക്ലിനിക്ക്
ചുങ്കക്കുന്ന് പി.ഒ
ഗവ. യു.പി സ്കൂളിന് സമീപം
ചുങ്കക്കുന്ന്
ഫോണ്‍ - 0490 2412320

പ്രവര്‍ത്തന സമയം - സാധാരണ ദിവസങ്ങളില്‍ - രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും ഉച്ചക്ക് ശേഷം 2 മണി മുതലവ്‍ 3 മണഇ വരെ
ഞായറാഴ്ച - രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 12 മണി
മറ്റ് അവധി ദിവസം - രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി
ചുങ്കക്കുന്ന് വെറ്ററിനറി പോളി ക്ലിനിക്കില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ അപേക്ഷിക്കേണ്ട് വിധം നിബന്ധനകള്‍ ഫീസ് ലഭ്യമാകുന്ന അവധി
1 പശു, ആട്, എരുമ, കോഴി തുടങ്ങിയ പക്ഷി മൃഗാദികളുടെ രോഗ നിര്‍ണ്ണയവും ചികിത്സയും രോഗ വിവരങ്ങളുമായി വെറ്ററിനറി സര്‍ജനെ സമീപിക്കുക രോഗബാധയുടെ തുടക്കത്തില്‍ തന്നെ സമീപിക്കുവാന്‍ ശ്രമിക്കുക ഇല്ല തല്‍ സമയം
2 നായ, പൂച്ച തുടങ്ങിയ ഓമന മൃഗാദികളുടെ രോഗ നിര്‍ണ്ണയവും ചികിത്സയും രോഗ വിവരങ്ങളുമായി വെറ്ററിനറി സര്‍ജനെ സമീപിക്കുക രോഗബാധയുടെ തുടക്കത്തില്‍ തന്നെ സമീപിക്കുവാന്‍ ശ്രമിക്കുക 5 രൂപ തല്‍ സമയം
3 പശുക്കള്‍ക്കും എരുമക ള്‍ക്കും കൃത്രിമ ബീജദാനം മദിലക്ഷണമുള്ള ഉരുക്കളുമായി വെറ്ററിന റി സര്‍ജനെസമീപിക്കുക മദിയുടെ രണ്ടാം പകുതിയില്‍ കൊണ്ടുവരിക ഇല്ല തല്‍ സമയം
4 എല്ലാ പക്ഷി മൃഗാദിക ള്‍ക്കും പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രധിരോധ കുത്തി വെയ്പ് ലഭ്യമാകുന്ന മുറക്ക് വെറ്ററിനറി സര്‍ജനെ സമീപിക്കുക ഓഫീസ് സമയത്ത് ഇല്ല തല്‍ സമയം
5 വളര്‍ത്തു മൃഗങ്ങള്‍ ക്കും പക്ഷികള്‍ക്കും ഇന്‍ഷുറന്‍സ് പരി രക്ഷ (ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധ നകള്‍ അനുസരിച്ച്) വെറ്ററിനറി സര്‍ജനെ സമീപിക്കുക പൂര്‍ണ്ണ അരോഗ്യമുള്ളവയെ മാത്രമേ ഇന്‍ഷ്വര്‍ ചെയ്യുകയുള്ളൂ ഇല്ല തല്‍ സമയം
6 മൃഗ പരിപാലനം സംബന്ധിച്ച സംശയ നിവാരണം, ചര്‍ച്ച, ബോധവല്‍ക്കരണം എന്നിവ വെറ്ററിനറി സര്‍ജനെ സമീപിക്കുക രോഗ ചികില്‍സ സംബന്ധിച്ച് അശുപത്രിയില്‍ തിരക്കില്ലാത്ത സമയത്ത് ഇല്ല തല്‍ സമയം
7 മൈനര്‍ സര്‍ജറി വെറ്ററിനറി സര്‍ജനെ സമീപിക്കുക ഓഫീസ് സമയത്ത് 25 രൂപ തല്‍ സമയം
8 മേജര്‍ സര്‍ജറി വെറ്ററിനറി സര്‍ജനെ സമീപിക്കുക ഓഫീസ് സമയത്ത് 100 രൂപ തല്‍ സമയം
9 വളര്‍ത്തു നായ്ക്കള്‍ക്ക് പേവിഷത്തിനെതിരെ കുത്തിവയ്പ്പും സര്‍ട്ടി ഫിക്കറ്റും (വാക്സിന്‍ ലങ്യമാകുന്ന മുറക്ക്) വെറ്ററിനറി സര്‍ജനെ സമീപിക്കുക ഓഫീസ് സമയത്ത് ഇല്ല തല്‍ സമയം