ഫാമിലി ഹെല്‍ത്ത് സെന്‍റര്‍

വിലാസം - ഫാമിലി ഹെല്‍ത്ത് സെന്‍ററ്‍
പാമ്പറപ്പാന്‍
കൊട്ടിയൂര്‍ പി.ഒ, പിന്‍ 670 651
ഫോണ്‍ - 0490 2430718

പ്രവ‍ത്തി സമയം - എല്ലാ ദിവസവും രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെ

കൊട്ടിയൂര്‍ ഫാമിലി ഹെല്‍ത്ത് സെന്‍ററില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ അപേക്ഷിക്കേണ്ട വിധം നിബന്ധനകള്‍ ഫീസ് ലഭ്യമാകുന്ന അവധി
1 രോഗ ചികിത്സ ഇല്ല വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല 8 എ.എം മുതല്‍ 6 പി.എം
2 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷ ഫോറം വ്യക്തി നേരിട്ട് ഹാജരാകണം 50 രൂപ അതെ ദിവസം
3 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷ ഫോറം വ്യക്തി നേരിട്ട് തിരിച്ചറിയല്‍ കാര്‍ഡുമായി ഹാജരാകണം ഇല്ല അതെ ദിവസം
4 ലൈഫ് സര്‍ട്ടിഫിക്കറ്റ് ഇല്ല വ്യക്തി നേരിട്ട് പെന്‍ഷന്‍ പേമെന്‍റ് ഓര്‍ഡറുമായി ഹാജരാകണം ഇല്ല അതെ ദിവസം
5 ഒപ്പും പകര്‍പ്പും സാക്ഷ്യപ്പെടുത്തല്‍ ബന്ധപ്പെട്ട രേഖകള്‍ രേഖയില്‍ ഒപ്പ് സാക്ഷ്യപ്പെടുത്തുവാന്‍ ഡോക്ടറുടെ മുമ്പാകെ ഒപ്പു വയ്ക്കണംപകര്‍പ്പ് സാക്ഷ്യ പ്പെടുത്തുവാന്‍ അസ്സലും പകര്‍പ്പുമായി വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല അതെ ദിവസം