ഗവ. ഹോമിയോ ഡിസ്പെന്‍സറി

വിലാസം - ഗവ. ഹോമിയോ ഡിസ്പെന്‍സറി
കൊട്ടിയൂര്‍ പി.ഒ, പിന്‍ 670 651
ഫോണ്‍ - 0490 2430702, ഇ-മെയില്‍ - ghdkottiyoor@kerala.gov.in

പ്രവര്‍ത്തന സമയം - രാവിലെ 9 മണി മുതല്‍ 2 മണി വരെ
ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ അപേക്ഷിക്കേണ്ട വിധം നിബന്ധനകള്‍ ഫീസ് ലഭ്യമാകുന്ന അവധി
1 രോഗ ചികിത്സ, ഉപദേശം, മരുന്ന വിതരണം, രോഗ പ്രതിരോധ മരുന്നുകള്‍ ഇല്ല വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല സ്ഥാപനത്തില്‍ എത്തുന്ന മുന്‍ഗണനാ ക്രമത്തില്‍
2 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷ ഫോറം വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല 5 ദിവസം
3 സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ ഇല്ല അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഹാജരാകണം ഇല്ല സ്ഥാപനത്തിൽ എത്തുന്ന മുൻഗണനാ ക്രമത്തിൽ

ജീവനക്കാരുടെ വിവരങ്ങള്‍

ക്രമ നം പേര് തസ്തിക ഫോണ്‍ നമ്പര്‍
1 ഡോ. ശ്രീലയ. പി.പി മെഡിക്കൽ ഓഫീസർ 8547573937
2 ശ്രീമതി. ലീല. കെ. ജി ഫാർമസിസ്റ്റ് 9496594750
3 ശ്രീമതി. സ്വപ്ന. പി.റ്റി അറ്റൻഡർ 9496384340
4 ശ്രീമതി. രജനി.കെ.ആർ. കാഷ്വൽ സ്വീപർ 9526232646