ഗവ. യു.പി സ്കൂള്‍ തലക്കാണി

വിലാസം - ഗവ. യു.പി സ്കൂള്‍ തലക്കാണി
കൊട്ടിയൂര്‍ പി.ഒ, പിന്‍ 670 651

ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ നിബന്ധനകള്‍ ഫീസ് ലഭ്യമാകുന്ന അവധി
1 ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഇല്ല 3 ദിവസം
2 ജനന തിയതി സര്‍ട്ടിഫിക്കറ്റ് വെള്ള കടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷ ഇല്ല 3 ദിവസം
3 അഡ്മിഷന്‍ രജിസ്റ്ററിന്‍റെ പകര്‍പ്പ് വെള്ളകടലാസ്സില്‍ തയ്യാറാക്കിയ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാംപ് പതിച്ച അപേക്ഷയും മുദ്ര പത്രവും ഇല്ല 3 ദിവസം
4 സാമൂഹ്യ പ്രാധാന്യമുള്ള കാര്യങ്ങള്‍ക്ക് സ്കൂള്‍ ഹാള്‍ അനുവദിക്കല്‍ 50 രൂപ ട്രഷറിയില്‍ അടച്ചതിന്‍റെ രശീതി 500 രൂപ ഡെപ്പോസിറ്റ് സഹിതം വെള്ളകടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷയും മുദ്ര പത്രവും ഇല്ല 3 ദിവസം