ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി

വിലാസം - ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി
കൊട്ടിയൂര്‍ പി.ഒ, പിന്‍ 670 651
ഫോണ്‍ - 0490 2412577, ഇ-മെയില്‍ - gadchungakunnu@gmail.com

പ്രവര്‍ത്തന സമയം - രാവിലെ 9 മണി മുതല്‍ 2 മണി വരെ
ലഭ്യമാകുന്ന സേവനങ്ങള്‍

ക്രമ നം ലഭ്യമാകുന്ന സേവനങ്ങള്‍ അപേക്ഷിക്കേണ്ട വിധം നിബന്ധനകള്‍ ഫീസ് ലഭ്യമാകുന്ന അവധി
1 രോഗ ചികിത്സ ഇല്ല വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല സ്ഥാപനത്തില്‍ എത്തുന്ന മുന്‍ഗണനാ ക്രമത്തില്‍
2 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷ ഫോറം വ്യക്തി നേരിട്ട് ഹാജരാകണം 50 രൂപ അതെ ദിവസം
3 പകര്‍പ്പ് സാക്ഷ്യപ്പെടുത്തല്‍ ഇല്ല അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഹാജരാകണം ഇല്ല സ്ഥാപനത്തിൽ എത്തുന്ന മുൻഗണനാ ക്രമത്തിൽ
4 വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷാ ഫോറം വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല സ്ഥാപനത്തിൽ എത്തുന്ന മുൻഗണനാ ക്രമത്തിൽ
5 ലൈഫ് സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട അപേക്ഷാ ഫോറം വ്യക്തി നേരിട്ട് ഹാജരാകണം ഇല്ല സ്ഥാപനത്തിൽ എത്തുന്ന മുൻഗണനാ ക്രമത്തിൽ

ജീവനക്കാരുടെ വിവരങ്ങള്‍

ക്രമ നം പേര് തസ്തിക ഫോണ്‍ നമ്പര്‍
1 ഡോ. ഡോണിയ തോമസ് മെഡിക്കൽ ഓഫീസർ 9995426907
2 ശ്രീമതി. അര്‍ച്ചന ശാന്ത വര്‍ഗ്ഗീസ് ഫാർമസിസ്റ്റ് 9400864701
3 ശ്രീമതി.ഉഷ കെ.എസ് അറ്റൻഡർ 9847892533
4 ശ്രീമതി. അജിത ടി.എസ്. പി.ടി. എസ് 9048227357