വാര്‍ഡ് വിവരങ്ങള്‍

വോട്ടര്‍മാരുടെ വിവരങ്ങള്‍ക്ക് ആസ്പദമാക്കിയിരിക്കുന്നത് 2015 ലെ പഞ്ചായത്ത് ഇലക്ഷന്‍ വോട്ടര്‍ പട്ടിക

വാര്‍ഡ് വോട്ടര്‍മാരുടെ എണ്ണം അതിരുകള്‍
പൊയ്യമല 1091 കിഴക്ക് - പള്ളിയറക്കവല ഒറ്റപ്ലാവ് റോഡ്.
പടിഞ്ഞാറ് - കേളകം പഞ്ചായത്ത്.
തെക്ക് - ബാവലിപ്പുഴ.
വടക്ക് - റിസര്‍വ് ഫോറസ്റ്റ്.
പാലുകാച്ചി 1032 കിഴക്ക് - പി.എംജി.എസ് വൈ റോഡ്
പടിഞ്ഞാറ് - പള്ളിയറക്കവല ഒറ്റപ്ലാവ് റോഡ്
തെക്ക് - ബാവലിപ്പുഴ
വടക്ക് - റിസര്‍വ് ഫോറസ്റ്റ്
ഒറ്റപ്ലാവ് 919 കിഴക്ക് - നമ്പുടാകം കവല കുറുവ കോളനി റോഡ്
പടിഞ്ഞാറ് - പി.എം ജി.എസ് വൈ റോഡ്
തെക്ക് - ബാവലിപ്പുഴ
വടക്ക് - റിസര്‍വ് ഫോസ്റ്റ്
പന്നിയാമല 965 കിഴക്ക് - റിസര്‍വ് ഫോറസറ്റ്
പടിഞ്ഞാറ് - നമ്പുടാകം കവല കുറുവ കോളനി റോഡ്
തെക്ക് - ബാവലിപ്പുഴ
വടക്ക് - റിസര്‍വ് ഫോറസ്റ്റ്
പാല്‍ചുരം 912 കിഴക്ക് - റിസര്‍വ് ഫോറസ്റ്റ്
പടിഞ്ഞാറ് - പുതിയങ്ങാടി കുറുവകോളനി റോഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ
അമ്പായത്തോട് 1119 കിഴക്ക് - പുതിയങ്ങാടി കുറുവകോളനി റോഡ്
പടിഞ്ഞാറ് - പള്ളിക്കാമഠം പണിയ കോളനി റോഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്
വടക്ക് - ബാവലിപ്പുഴ
കണ്ടപ്പുനം 1203 കിഴക്ക് - പള്ളിക്കാമഠം പണിയ കോളനി റോഡ്
പടിഞ്ഞാറ് - കണ്ടപ്പുനം കൂവക്കല്‍ തോട്
തെക്ക് - റിസര്‍വ് ഫോറസ്റ്
വടക്ക് - ബാവലിപ്പുഴ
മന്ദംചേരി 829 കിഴക്ക് - കണ്ടപ്പുനം കൂവക്കല്‍ തോട്
പടിഞ്ഞാറ് - മന്ദം ചേരി മേലെ പണിയ കോളനി റോഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ
കൊട്ടിയൂര്‍ 841 കിഴക്ക് - മന്ദം ചേരി മേലെ പണി യ കോളനി റോഡ്
പടിഞ്ഞാറ് - പാമ്പറപ്പാന്‍ നെല്ലിയോടി പണിയ േകാളനി റോഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ
നീണ്ടുനോക്കി 1036 കിഴക്ക് - പാമ്പറപ്പാന്‍ നെല്ലിയോടിപണിയ കോളനി റോഡ്
പടിഞ്ഞാറ് - നീണ്ടുനോക്കിചപ്പമല റോഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ
തലക്കാണി 1002 കിഴക്ക് - നീണ്ടുനാക്കി ചപ്പമല റോഡ്
പടിഞ്ഞാറ് - നരന്തത്തോട് കൂടത്തില്‍ ജഗ്ഷന്‍റോഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ
വെങ്ങലോടി 808 കിഴക്ക് - നരന്തേത്താട് കൂടത്തില്‍ ജഗ്ഷന്‍ റോഡ്
പടിഞ്ഞാറ് - തെങ്ങുംപള്ളിതോട്-വെങ്ങലോട്ടുമല റാഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ
ചുങ്കക്കുന്ന് 645 കിഴക്ക് - തെങ്ങും പള്ളിതോട്, വെങ്ങലോട്ടുമല റോഡ്
പടിഞ്ഞാറ് - ചുങ്കക്കുന്ന് പൊട്ടംതോട് റോഡ്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ
മാടത്തുംകാവ് 1017 കിഴക്ക് - ചുങ്കക്കുന്ന് പൊട്ടംതോട് റോഡ്
പടിഞ്ഞാറ് - കേളകം പഞ്ചായത്ത്
തെക്ക് - റിസര്‍വ് ഫോറസ്റ്റ്
വടക്ക് - ബാവലിപ്പുഴ