കുടുംബശ്രീ - ആശ്രയ പദ്ധതി

കുടുംബശ്രീ പദ്ധതി

ദാരിദ്ര ലഘൂകരണത്തിനുള്ള സമ്പാദ്യ വായ്പാ പദ്ധതികളും സ്വയംതൊഴില്‍ സംരംഭങ്ങളുമായി തുടക്കം കുറിച്ച കുടുംബശ്രീ ഭാവനാപൂര്‍ണമായ വിപുലീകരണത്തിലൂടെയും വൈവിധ്യവല്‍ക്കരണത്തിലൂടെയും ഇന്ന് സ്ത്രീജീവിതത്തിന്റെ സര്‍വമണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന ജനകീയ പ്രസ്ഥാനമായി വളര്‍ന്നു പടര്‍ന്നിരിക്കുന്നു.

41 ലക്ഷം കുടുംബങ്ങള്‍ അംഗമായ 2.59 ലക്ഷം അയല്‍ക്കൂട്ടങ്ങള്‍

19773 ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റികള്‍
1072 കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികള്‍
1381.15 കോടി രൂപയുടെ ലഘുസമ്പാദ്യം
551.22 കോടി രൂപയുടെ വായ്പകള്‍ പുറമെ ബാങ്ക്ലിങ്കേജ് വഴി പരസ്പരജാമ്യത്തിലൂടെ 1140 കോടി രൂപയുടെ വായ്പ
27,274 വ്യക്തിഗതസംരംഭകര്‍
13,316 കൂട്ടുസംരംഭകര്‍
2,25,600 വനിതാ കര്‍ഷകരുള്‍പ്പെട്ട 46,444 സംഘകൃഷി ഗ്രൂപ്പുകള്‍
54,000 ബാലസഭകള്‍
74 ഐ.റ്റി യൂണിറ്റുകള്‍
മൂന്ന് കണ്‍സോര്‍ഷിയങ്ങള്‍
പരിശീലനത്തിനായി 21 ട്രെയിനിംഗ് ഗ്രൂപ്പുകള്‍

ആശ്രയ രണ്ടാംഘട്ടം

നിരാശ്രയരായ അഗതി കുടുംബങ്ങളെ കണ്ടെത്തി പുനരധിവസിപ്പിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കുന്ന ആശ്രയ പദ്ധതി പ്രകാരം 2011-12-ല്‍ 65 തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്കായി 12.69 കോടി രൂപ ചലഞ്ച് ഫണ്ട് ഇനത്തില്‍ അനുവദിച്ചു. 6226 അഗതികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 2011-12 വര്‍ഷം 15 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടത്തിയ പുനപരിശോധനയുടെ അടിസ്ഥാനത്തില്‍ 22.46 ലക്ഷം രൂപയുടെ ചലഞ്ച് ഫണ്ട് അനുവദിച്ചു. വിട്ടുപോയിട്ടുള്ള അഗതി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇക്കൊല്ലം 500 തദ്ദേശഭരണസ്ഥാപനങ്ങളില്‍ ആശ്രയയുടെ രണ്ടാംഘട്ടം പദ്ധതി പ്രാവര്‍ത്തികമാക്കും. കുറഞ്ഞത് 25,000 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രത്യേക ആശ്രയ പദ്ധതി

പട്ടികവര്‍ഗ വിഭാഗക്കാര്‍ കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അവര്‍ക്കു വേണ്ടി നടപ്പാക്കുന്ന പ്രത്യേക ആശ്രയ പദ്ധതി പ്രകാരം 2011-12 സാമ്പത്തിക വര്‍ഷം 12 പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കി. 2012-13 സാമ്പത്തിക വര്‍ഷം അര്‍ഹരായ മുഴുവന്‍ പട്ടികവര്‍ഗവിഭാഗക്കാരെയും ഉള്‍പ്പെടുത്തി സഹായം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ആശ്രയ രണ്ടാം ഘട്ടം ഗുണഭോക്തൃ പട്ടിക ചുവടെ ചേര്‍ക്കുന്നു

(1) ഭവാനി ആറ്റുപുറത്ത് ആറ്റുപുറത്ത്, ചുങ്കക്കുന്ന് പി.ഒ
(2) ബ്രിജിന പാറയില്‍
(3) തെയ്യാമ്മ കണ്ടത്തില്‍
(4) ഭവാനി പൊന്‍മലയില്‍, ചുങ്കക്കുന്ന് പി.ഒ
(5) അയ്യ പുത്തലത്ത്, ചുങ്കക്കുന്ന് പി.ഒ
(6) മേഴ്സി എബ്രഹാം മാന്താറ്റില്‍, കൊട്ടിയൂര്‍ പി.ഒ
(7) അമ്മിണി താഴത്തെ പുളിമൂട്ടില്‍, കൊട്ടിയൂര്‍ പി.ഒ
(8) പുരുഷോത്തമന്‍ പുതുവിള പടിഞ്ഞാറ്റേതില്‍, പാലുകാച്ചി
(9) രാജമ്മ ഏറണാനികുന്നേല്‍, കൊട്ടിയൂര്‍ പി.ഒ
(10) ലിംജി പേഴാനിയില്‍, കൊട്ടിയൂര്‍ പി.ഒ
(11) ചന്തു പുന്നക്കോട്ട്, കൊട്ടിയൂര്‍ പി.ഒ
(12) ശാന്ത കല്ലംതോട്, നെല്ലിയോടി
(13) തങ്കമ്മ കൊച്ചുപറമ്പില്‍, അമ്പായത്തോട് പി.ഒ
(14) വിജയമ്മ കണ്ണികുളത്തില്‍
(15) രാജു കൂടത്തില്‍, ചുങ്കക്കുന്ന് പി.ഒ
(16) പെണ്ണമ്മ കാഞ്ഞിരത്താംകുഴി, ചുങ്കക്കുന്ന് പി.ഒ
(17) ജെസ്സി കാഞ്ഞിരത്താംകുഴി, ചുങ്കക്കുന്ന് പി.ഒ
(18) സാലമ്മ തുണ്ടിയില്‍
(19) ആലീസ് പോത്തനമല, നെല്ലിയോടി
(20) മേരി ചരിയംപറമ്പില്‍, അമ്പായത്തോട് പി.ഒ
(21) ജാനകി വട്ടമറ്റത്തില്‍, അമ്പായത്തോട് പി.ഒ
(22) രത്നമ്മ ഇടശ്ശേരിയില്‍്, കൊട്ടിയൂര്‍ പി.ഒ
(23) മാതു മേലെപാല്‍ചുരം കോളനി, അമ്പായത്തോട് പി.ഒ
(24) ശ്രീരാജ് പടിഞ്ഞാറ്റേല്‍, മേലെപാല്‍ചുരം കോളനി
(25) മറിയം കണാരന്‍പാറയില്‍, അമ്പായത്തോട് പി.ഒ
(26) തങ്കപ്പന്‍ കുന്നേല്‍, അമ്പായത്തോട് പി.ഒ
(27) ശ്രീകുമാരി കുഴിപ്പള്ളില്‍, അമ്പായത്തോട് പി.ഒ
(28) ശ്രീദേവി പാലക്കല്‍, അമ്പായത്തോട് പി.ഒ
(29) മോളി മേലെപാല്‍ചുരം കോളനി, അമ്പായത്തോട് പി.ഒ
(30) ത്രേസ്യാമ്മ കാഞ്ഞാട്ടില്‍, ഒറ്റപ്ലാവ്
(31) ഷൈനി മാറാമറ്റത്തില്‍, ചുങ്കക്കുന്ന് പി.ഒ
(32) യോപ്യാമ്മ പഴുക്കാത്തറ വീട്, പൊട്ടംതോയ്
(33) ഷൈല അമ്പായത്തോട് പി.ഒ.
(34) ശാന്ത കാനോത്ത്, മന്ദംചേരി
(35) നീലപ്പന്‍ കുളപ്പാറക്കുന്നേല്‍, പാല്‍ചുരം
(36) അന്നമ്മ ,മറ്റത്തില്‍, പാല്‍ചുരം
(37) വിലാസിനി കരിമണ്ണില്‍, ചുങ്കക്കുന്ന് പി.ഒ
(38) ഓമന നമ്പുടാകത്ത് പറമ്പില്‍, ചുങ്കക്കുന്ന് പി.ഒ
(39) നുറുങ്ങി ചോടത്ത്, ചുങ്കക്കുന്ന് പി.ഒ
(40) ഭാനു കുന്നുംപുറത്ത്, അമ്പായത്തോട് പി.ഒ
(41) മീനാക്ഷി താഴെപാല്‍ചുരം , അമ്പായത്തോട് പി.ഒ
(42) കമ്മട്ടി മേലെപാല്‍ചുരം കോളനി, അമ്പായത്തോട് പി.ഒ
(43) തങ്ക കുന്നില്‍, അമ്പായത്തോട് പി.ഒ
(44) റോസമ്മ ചാക്കോ കാടായത്ത്, ചുങ്കക്കുന്ന് പി.ഒ