വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി

വികസന ആസൂത്രണം, സാമൂഹികം, സാമ്പത്തിക ആസൂത്രണം, പ്ലാനിംഗ്, സ്പേഷ്യല്‍ ആസൂത്രണം, കൃഷി,മണ്ണ് സംരക്ഷണം, സാമൂഹ്യ വനവല്‍ക്കരണം, മൃഗ സംരക്ഷണം, ക്ഷീര വികസനം, ചെറുകിട ജലസേചനം, മത്സ്യ ബന്ധനം, പൊതുമരാമത്ത്, ചെറുകിട വ്യവസായം, പാര്‍പ്പിട സൗകര്യം, കെട്ടിട നിര്‍മ്മാണങ്ങളുടെ നിയന്ത്രണം, വൈദ്യുതി എന്നീ വിഷയങ്ങളെ സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനുള്ള വേദിയാണ് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി.

വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍

ക്രമ നം പേര് സ്ഥാനം
1 ശ്രീമതി. വത്സ ധനേന്ദ്രന്‍ ചെയര്‍പേഴ്സണ്‍
2 ശ്രീമതി. മിനി പൊട്ടങ്കല്‍ ആംഗം
3 ശ്രീ. ജോര്‍ജ്ജ്. ടി.വി ആംഗം
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2020 വര്‍ഷത്തില്‍ ചേര്‍ന്ന യോഗങ്ങളുടെ വിവരങ്ങള്‍

ക്രമ നം മീറ്റിംഗ് നമ്പര്‍ തിയതി ഹാജരായവരുടെ എണ്ണം
1 01 03.01.2020 2
3 03 07.02.2020 2
4 04 02.03.2020 2