ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി

പൊതു ജനാരോഗ്യം, ശുചീകരണം, ശുദ്ധജല വിതരണം (കുടിവെള്ളം), അഴുക്കുചാല്‍, പരിസ്ഥിതി, കലയും സംസ്കാരവും വിലോദവും, വിദ്യാഭ്യസം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതിനുള്ള വേദിയാണ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍

ക്രമ നം പേര് സ്ഥാനം
1 ശ്രീമതി. സിസിലി ജോണി ചെയര്‍ പേഴ്സണ്‍
2 ശ്രീ. രാമന്‍ ഇടമന ആംഗം
2 ശ്രീ. ചാക്കോ എം.വി ആംഗം
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2020 വര്‍ഷത്തില്‍ ചേര്‍ന്ന യോഗങ്ങളുടെ വിവരങ്ങള്‍

ക്രമ നം മീറ്റിംഗ് നമ്പര്‍ തിയതി ഹാജരായവരുടെ എണ്ണം
1 01 05.01.2020 4
2 02 07.02.2020 3
3 03 08.03.2020 3