Archive for category Uncategorized

ക്വട്ടേഷന്‍ നോട്ടീസ്

കുടിവെള്ള വിതരണം -നോട്ടീസ്
capture

No Comments

കോള്‍ സെന്‍റര്‍

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് കോള്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെയായിരിക്കും. ബന്ധപെടേണ്ട നമ്പര്‍ - 9048773038, 8330022500

No Comments

കമ്മ്യൂണിറ്റി കിച്ചണ്‍

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് നീണ്ടുനോക്കിയിലുള്ള രുചിലയ കുടുംബശ്രീ ഹോട്ടലില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍
9747184812, 9946933912 എന്നി നമ്പറുകളില്‍ ഭക്ഷണം ആവശ്യമുള്ള ദിവസം രാവിലെ 10 മണിക്ക് മുമ്പായി ബന്ധപ്പെട്ട് ബുക്ക് ചെയ്യേണ്ടതാണ്.

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തില്‍ നിന്ന് സൗജന്യ ഭക്ഷണം ലഭിക്കുന്നതിന് അര്‍‌ഹരായ ഗുണഭോക്താക്കളുടെ പേര് ചുവടെ ചേര്‍ക്കുന്നു.
1. സുകുമാരന്‍
2. ഉണ്ണി
3. കമ്പിളി സ്വാമി
4. കൊച്ചു വെളുക്ക
5. സന്ദീപ്
6. ഗോപി
7. കൃഷ്ണന്‍
8. നാരായണന്‍
9. ഗോപാല പിള്ള

No Comments

പ്ലാസ്റ്റിക് നിരോധനം

സര്‍ക്കാര്‍ ഉത്തരവ് (കൈ) നം 07/2019 പരി. , 27.11.2019 ലെ കേരള സര്‍ക്കാറിന്‍റെ സ.ഉ (കൈ)6/2019 നം ഉത്തരവ്. 10.02.1988 ലെ കേന്ദ്ര സര്‍ക്കാരിന്‍റെ എസ്.ഒ 152(ഇ) നം വിജ്ഞാപനം എന്നിവ പ്രകാരം 2020 ജനുവരി 1 മുതല്‍ സംസ്ഥാനത്ത് ഒറ്റ തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് വസ്തക്കള്‍ വ്യക്തികളോ, കമ്പനികളോ, വ്യവസായ സ്ഥാപനങ്ങളോ നിര്‍മ്മിക്കുകയോ, സൂക്ഷിക്കുകയോ, കൊണ്ടുപോകുകയോ, വില്‍പന നടത്തുകയോ ചെയ്യുന്നത് കുറ്റകരവും ശിക്ഷാര്‍ഹവുമാണ് എന്ന വിവരം അറിയിക്കുന്നു
01012020103137101012020103137_0012

No Comments

പ്രളയം - 2019

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2019 ആഗസ്ത് മാസത്തില്‍ ഉണ്ടായ പ്രളയത്തില്‍ വിവിധ ഒദ്യോഗിക ക്യാമ്പുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍

No Comments

മുഖ്യ മന്ത്രിയൂടെ ദുരിതാശ്വാസ നിധി

ബഹു. കേരള മുഖ്യ മന്ത്രിയൂടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്വീകരിക്കുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിക്കുന്നു

No Comments

ശുചിത്വ സന്ദേശ യാത്ര

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെയും, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും, ജില്ലാ ശുചിത്വ മിഷന്‍റെയും, കുടുംബശ്രീയുടേയും സംയുകതാഭിമുഖ്യത്തില്‍ കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്ത് പരിസരത്ത് നിന്ന് ശ്രീ കൊട്ടിയൂര്‍ വൈശാഖ മഹോത്സവ നഗരിയിലേക്ക് 28.05.2017 ന് വൈകുന്നേരം 3 മണിക്ക് നടത്തിയ ശുചിത്വ സന്ദേശ ഘോഷ യാത്രയുടെ വിവിധ ദൃശ്യങ്ങള്‍

No Comments

ലൈഫ് ഭവന പദ്ധതി - അന്തിമ പട്ടിക

ഭൂമിയുള്ള രഹിത ഭവന രഹിതര്‍

No Comments

വസ്തുുനികുതി ഒണ്‍ലൈന്‍ പേമെന്‍റ്

കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വസ്തുുനികുതി ഒണ്‍ലൈന്‍ പേമെന്‍റ് സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. നികുതി ദായകര്‍ക്ക് www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം കെട്ടിട നികുതി അടക്കുകയും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് എടുക്കുകയും ചെയ്യാവുന്നതാണ്.

No Comments

ഫോര്‍ ദ പ്യൂപ്പിള്‍

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു.

For The People

No Comments