കൊട്ടിയൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ 1 മുതല്‍ 14 വരെയുള്ള വാര്‍ഡുകളിലെ ഗ്രാമ സഭകള്‍ 2019 നവംബര്‍ 27 മുതല്‍ 30 വരെ ഇതോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന നോട്ടീസില്‍ പ്രതിപാദിച്ച പ്രകാരം നടത്തുന്നതാണ്. പ്രസ്തുത ഗ്രാമ സഭകളില്‍ അതാത് വാര്‍ഡുകളിലെ ഗ്രാമ സഭാംഗങ്ങള്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

ഗ്രാമ സഭാ നോട്ടീസ്