ക്ഷേമ പദ്ധതികള്‍

വിവിധ വകുപ്പുകളില്‍ കൈകാര്യം ചെയ്തിരുന്ന പല സാമൂഹ്യ ക്ഷേമ പദ്ധതികളും 1994 ലെ പഞ്ചായത്ത് രാജ് നിയമത്തെ തുടര്‍ന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പിച്ച് നടപ്പാക്കി വരുന്നുണ്ട്. അപ്രകാരമുള്ള പദ്ധതികള്‍ താഴെ ചേര്‍ക്കുന്നു.

ക്രമ നം പെന്‍ഷനുകള്‍ ക്ഷേമ പദ്ധതികള്‍
1 കര്‍ഷക തൊഴിലാളി പെന്‍ഷന്‍
2 ഇന്ദിരാഗാന്ധി ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍
3 വികലാംഗ പെന്‍ഷന്‍
4 വിധവകള്‍ക്കും വിവാഹ മോചിതരായ വനിതകള്‍ക്കുമുള്ള അഗതി പെന്‍ഷന്‍
5 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍
6 തൊഴില്‍ രഹിത വേതനം
7 സാധുക്കളായ വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധന സഹായം