ഗുണഭോക്തൃലിസ്റ്റ് 2018-19

beneficiaries-list-2018-19

2017-18

strip

LIFE Mission titleസമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE)

strip

strip

LIFE Mission titleസമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി (LIFE)

strip

LIST PUBLISHED ON 11/09/2017

ഒന്നാം ഘട്ട അപ്പീലിനുശേഷമുള്ള ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരിച്ചത് സംബന്ധിച്ച്.

  1. ഭൂരഹിത-ഭവനരഹിതരായവരുടെ ഗുണഭോക്തൃ പട്ടിക
  2. ഭവനരഹിതരായവരുടെ ഗുണഭോക്തൃ പട്ടിക
  3. 30/07/2017-ല്‍ പ്രസിദ്ധീകരിച്ച സാധ്യതാലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പട്ടിക
  4. അപ്പീലായി ലഭിച്ച അപേക്ഷകളില്‍ നിരസിക്കപ്പെട്ടവ
  5. അപ്പീല്‍ - തിരുത്തല്‍ ഭേദഗതിക്കായി ലഭിച്ച അപേക്ഷകള്‍

strip

DRAFT LIST OF LIFE PUBLISHED REG:     30/07/2017

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - കരട് ഗുണഭോക്തൃപട്ടിക പ്രസിദ്ധീകരണം

  1. ഭൂരഹിത-ഭവനരഹിതരായവരുടെ ഗുണഭോക്തൃ കരട് പട്ടിക (Draft list of Land & House)
  2. ഭവനരഹിതരായവരുടെ ഗുണഭോക്തൃ കരട് പട്ടിക (Draft list of House)

strip

strip

പൌരാവകാശരേഖstrip001

2017-18 വര്‍ഷത്തേക്ക് വിവിധ പദ്ധതികള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ്

കൊറ്റങ്കര ഗ്രാമപഞ്ചായത്ത്  2017-18 വര്‍ഷത്തെ ബഡ്ജറ്റ് Image result for budget 2017-18 images

strip

sulekha

strip

2017-18 വര്‍ഷത്തേക്ക് വിവിധ പദ്ധതികള്‍ക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ്

  1. പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ആദ്യ വാര്‍ഷിക പദ്ധതി 2017-18 തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗ രേഖ
  2. 2017-18 plan subsidy guide lines >> (2017-18 വര്‍ഷത്തേ സബ്സിസിഡി ഗൈഡ് ലൈന്‍)
  3. 2017-18 DPC Approved Projects List >> (2017-18 വര്‍ഷം ഡി.പി.സി. അംഗീകാരം ലഭിച്ച പ്രോജക്ടുകള്‍)

for more plan related details visit the following site : https://plan.lsgkerala.gov.in

.

strip

സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍

…………………………………………………………………………………………………………………………………………

കെട്ടിട നിര്‍മ്മാണചട്ടം, നമ്പറിംഗ്, ഉടമസ്ഥവകാശം

…………………………………………………………………………………………………………………………………………

സിവില്‍ രജിസ്ട്രേഷന്‍

വിവാഹ രജിസ്ട്രേഷന്‍

ജനന രജിസ്ട്രേഷന്‍

cld


വിവരാവകാശം 2005 - പ്രകാരം പ്രസിദ്ധീകരിക്കുന്നത്

ഭരണസമിതി (2015)

കൊറ്റങ്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി 2015

വിനിതകുമാരി. പി
പ്രസിഡന്റ്

ന്‍‍. പ്രഭാകരന്‍പിള്ള
വൈസ്
പ്രസിഡന്റ്

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് മെമ്പര്‍മാര്‍ പാര്‍ട്ടി സംവരണം
1 പുനുക്കന്നൂര്‍ രഘു പാണ്ഡവപുരം ഐ.എന്‍.സി എസ്‌ സി
2 കോവില്‍മുക്ക് അനിഷാ ശ്യാം സ്വതന്ത്രന്‍ വനിത
3 പുത്തന്‍കുളങ്ങര എന്‍. പ്രഭാകരന്‍പിള്ള സി.പി.ഐ ജനറല്‍
4 കോളശ്ശേരി അബൂബേക്കര്‍ സിന്തിക്ക് ഐ.എന്‍.സി ജനറല്‍
5 മണ്ഡലം ദീപ ജെ സി.പി.ഐ (എം) എസ്‌ സി വനിത
6 മാമ്പുഴ വിവേക്. ഒ.എസ് സി.പി.ഐ (എം) ജനറല്‍
7 കൊറ്റങ്കര സുജിത. വി സ്വതന്ത്രന്‍ വനിത
8 വായനശാല അനിതകുമാരി. സി സി.പി.ഐ (എം) വനിത
9 ഇലിപ്പിക്കോണം വിനിതകുമാരി. പി സി.പി.ഐ (എം) വനിത
10 പേരൂര്‍ ബിജു. സി സി.പി.ഐ (എം) ജനറല്‍
11 അംബേദ്കര്‍ ഗ്രാമം അബ്ദുല്‍കലാം സി.പി.ഐ (എം) ജനറല്‍
12 എം.വി.ജി.എച്ച്.എസ് ലളിത. ജി ആര്‍.എസ്.പി വനിത
13 തെറ്റിച്ചിറ ഷംലാബീവി. എസ് സി.പി.ഐ വനിത
14 കുറ്റിച്ചിറ ഷിജി. എം സി.പി.ഐ (എം) വനിത
15 കോളേജ് എച്ച്. ഹുസൈന്‍ സി.പി.ഐ (എം) ജനറല്‍
16 കരിക്കോട് ബി. കുമാരി സി.പി.ഐ (എം) എസ്‌ സി വനിത
17 മേക്കോണ്‍ നിയാസ്. എ സി.പി.ഐ (എം) ജനറല്‍
18 ചന്ദനത്തോപ്പ് ആബിദാബീവി. എസ് ഐ.എന്‍.സി വനിത
19 മാമൂട് ഉദയകുമാര്‍. പി സി.പി.ഐ (എം) ജനറല്‍
20 വില്ലേജ് ജെ. ശിവാനന്ദന്‍ ബി.ജെ.പി ജനറല്‍
21 കേരളപുരം ബീന പ്രസാദ് സി.പി.ഐ (എം) വനിത

Standing Committee - 2015

President : VINITHAKUMARY. P
Vice President : N. PRABHAKARAN PILLAI
Standing Committee Members‍
Finance Standing Committee
1 . N. PRABHAKARAN PILLAI Chairman‍
2 . REGHU PANDAVAPURAM Member‍
3 . B. KUMARI Member‍
4 . UDAYAKUMAR. P Member‍
5 . J. SIVANANDAN Member‍
Development Standing Committee
1 . BEENA PRASAD Chairman‍
2 . ANISHA SYAM Member‍
3 . ABUBAKER SINDHIK Member‍
4 . BIJU. C Member‍
5 . NIYAS. A Member‍
Welfare Standing Committee
1 . H. HUSSAIN Chairman‍
2 . SUJITHA. V Member‍
3 . ANITHAKUMARY. C Member‍
4 . ABDULKALAM Member‍
5 . LALITHA. G Member‍
Health & Education Standing Committee
1 . SHIJI. M Chairman‍
2 . DEEPA. J Member‍
3 . VIVEK. O.S Member‍
4 . SHAMLABEEVI. S Member‍
5 . ABIDABEEVI. S Member‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.