കോരുത്തോട് ഗ്രാമപഞ്ചായത്ത് അറിയിപ്പ്

കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേയ്ക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു ഫാര്‍മസിസ്റ്റ്  എന്നിവരെ ബഹു:കേരള സര്‍ക്കാരിന്‍റെ 21.06.2017 തീയതിയിലെ സ.ഉ.(സാധാ)നം.ഉത്തരവ് പ്രകാരം നിയമിക്കുന്നതിന് തീരുമാനിച്ചു. നിശ്ചിതയോഗ്യതയുള്ള അപേക്ഷകര്‍ 2017 ജൂലൈ 5-ാം തീയതി 11 മണിക്ക് മുമ്പായി യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നേരിട്ട്  കോരുത്തോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.സര്‍വീസില്‍ നിന്ന് വിരമിച്ച മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്

ഇ-പേമെന്‍റ് നിലവില്‍ വന്നു

epayment

കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ ഇ-പേമെന്‍റ് സംവിധാനം നിലവില്‍ വന്നിരിക്കുകയാണ്. നികുതിദായകര്‍ക്ക് വസ്തു നികുതി പഞ്ചായത്ത് ഓഫീസില്‍ വരാതെ തന്നെ ഓണ്‍ലൈനായി ചുവടെ ചേര്‍ത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അടയ്ക്കാവുന്നതാണ്.
E-Pay

കോരുത്തോട് ഗ്രാമപഞ്ചായത്തില്‍ നിന്നും താഴെ പറയുന്ന സേവനങ്ങള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്നതാണ്.

1) ജനന മരണ സര്‍ട്ടിഫിക്കറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക

2) പൊതു വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇവിടെ ക്ലിക്ക് ചെയ്യുക
3) കെട്ടിട ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇവിടെ ക്ലിക്ക് ചെയ്യുക
4) കെട്ടിട നികുതി അടവാക്കല്‍ ഇവിടെ ക്ലിക്ക് ചെയ്യുക

5) വിവിധ പെന്‍ഷനുകളുടെ വിവരങ്ങള്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കോരുത്തോട് ഗ്രാമപഞ്ചായത്ത് ഗ്രാമസഭ/ഊരുകൂട്ടം

കോരുത്തോട് ഗ്രാമപഞ്ചായത്ത് 2017-18 വാര്‍ഷികപദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള ഗുണഭോക്തൃലിസ്റ്റ് രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ഗ്രാമസഭ/ഊരുകൂട്ടയോഗങ്ങള്‍ 2017 ജൂണ്‍ 24 മുതല്‍ ജൂലൈ 2 വരെയുള്ള തീയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി ചേരുന്നതാണ്. ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷാ ഫോറം അയല്‍സഭാ ഭാരവാഹികളില്‍ നിന്നും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ 18.06.2017 ന് മുമ്പായി അയല്‍സഭാ ഭാരവാഹികളെ തിരികെ ഏല്‍പിക്കേണ്ടതാണ്.

കരട് വോട്ടര്‍പട്ടിക 2015

കരട് വോട്ടര്‍പട്ടിക 2015

വിവരാവകാശനിയമം 2005- വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച്

ജീവനക്കാരുടെ ചുമതലകള്‍

ജീവനക്കാരുടെ വേതനവിവരങ്ങള്‍

ഡി & ഒ ലൈസന്‍സ് 2013-14 പട്ടിക

2013-14 വര്‍ഷത്തെ പദ്ധതികളും പണം കണ്ടെത്തിയ രീതികളും

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് I

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് II

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് III

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് IV

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് V

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് VI

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് VII

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് VIII

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് IX

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് X

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് XI

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് XII

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് XIII
2014-15 വര്‍ഷത്തെ പദ്ധതികളും പണം കണ്ടെത്തിയ രീതികളും

2014-15 വര്‍ഷത്തെ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് I

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് II

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് III

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് V

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് VI

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് VII

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് VIII

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് IX

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് X

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് XI

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് XII

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് XIII

2015-16 വര്‍ഷത്തെ പദ്ധതികളും പണം കണ്ടെത്തിയ രീതികളും

2015-16 വര്‍ഷത്തെ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 1

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 2

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 3

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 4

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 5

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 6

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 7

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 8

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 9

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 10

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 11

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 12

ഗുണഭോക്തൃലിസ്റ്റ് വാര്‍ഡ് 13

2015-16 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തികാനുമതി നല്‍കിയിട്ടുള്ള കരിങ്കല്‍ ക്വാറികളുടെ വിവരം

2016-17 വര്‍ഷത്തെ പദ്ധതികളും പണം കണ്ടെത്തിയ രീതികളും
2016-17 വര്‍ഷത്തെ തെരഞ്ഞെടുക്കപ്പെട്ട പദ്ധതികള്‍

ഗുണഭോക്തൃലിസ്റ്റ് 16-17

ഡി & ഒ ലൈസന്‍സ് 2016-17
ഡി ആന്‍റ് ഒ ലൈസന്‍സ് 2017-18

Budget 2017-18facing-sheet2
budget-satement
bs1
bs2
bs31
bs4
bs5
bs6
bs7
bs8
bs9
bs10
bs11
bs12
bs13ഗുണഭോക്തൃലിസ്റ്റ് 2017-18

ഓഫീസ് ഓര്‍ഡര്‍

ഓഫീസ് ഉത്തരവ് നമ്പര്‍ 31/2014 തീയതി: 03.01.2013

എല്ലാ ജീവനക്കാര്‍ക്കും ബാധകമായ പൊതുവായ ചുമതലകളും,ഉത്തരവാദിത്തങ്ങളും,കര്‍ത്തവ്യങ്ങളും

  1. ഗ്രാമപഞ്ചായത്തിന്‍റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഈ ഓഫീസ് ഉത്തരവ് പ്രകാരം  ഓരോ സെക്ഷനിലും ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള വിഷയങ്ങള്‍ക്കനുസൃതമായ ചുമതലകളും സര്‍ക്കാര്‍ നേരിട്ട് ഏല്‍പ്പിച്ചിട്ടുള്ള ചുമതലകളും 1994 ലെ കേരള പഞ്ചായത്താരാജ് ചട്ടങ്ങളും മറ്റ് നിയമങ്ങളും ചട്ടങ്ങളും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ ഇതരകോഡുകള്‍,ഓഫീസ് നടപടിക്രമം,മാനുവലുകള്‍,സര്‍ക്കാര്‍ ഉത്തരവുകള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവ പാലിച്ച് ഓരോ സെക്ഷനും സൂപ്പര്‍വൈകറും സമയബന്ധിതമായും കാര്യക്ഷമമായും നിര്‍വഹിക്കേണ്ടതാണ്.
  2. ഗ്രാമപഞ്ചായത്ത് പൌരാവകാശരേഖപ്രകാരം സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഓരോ സെക്ഷനും,സൂപ്പര്‍വൈസര്‍ക്കും ഉത്തരവാദിത്തമുണ്ടായിരിക്കുന്നതാണ്.
  3. പ്രവൃത്തിദിവസങ്ങളില്‍ കൃത്യസമയത്ത് ഓഫീസിലെത്തി രേഖപ്പെടുത്തേണ്ടതും ഓഫീസ് ആവശ്യങ്ങള്‍ക്കായി  പുറത്തുപോകുമ്പോള്‍ മൂവ്മെന്‍റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്
  4. അവധികള്‍ക്ക് മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിച്ച് അനുവാദം വാങ്ങേണ്ടതാണ്.
  5. ഓരോ സെക്ഷനുകളിലേക്കും വിതരണം ചെയ്യുന്ന തപാലുകള്‍ അന്നേദിവസം തന്നെ വിതരണ രജിസ്റ്ററില്‍ തീയതി സഹിതം ഒപ്പിട്ട് കൈപ്പറ്റി തന്‍പതിവേടില്‍(PR) ചേര്‍ത്ത് ബന്ധപ്പെട്ട ഫ.ലില്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കേണ്ടതാണ്.PR എല്ലാ മാസവും പത്താം തീയതിക്കകം പരിശോധനയ്ക്കായി ഹെഡ്ക്ലാര്‍ക്കിന് സമര്‍പ്പിക്കേണ്ടതാണ് .
  6. ലഭിക്കുന്ന അപേക്ഷകളില്‍ അന്നുതന്നെ സേവനം നല്‍കേണ്ടവയിന്‍മേല്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട രജിസ്റ്ററുകളില്‍ ചേര്‍ത്ത് സേവനങ്ങല്‍ ഫ്രണ്ട് ഓഫീസില്‍ സമയബന്ധിതമായി ലഭ്യമാക്കേണ്ടതാണ്.മറ്റ് അപേക്ഷകളിന്‍മേല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഫ്രണ്ട് ഓഫീസില്‍ വിതരണത്തിനായി ഏല്‍പ്പിക്കേണ്ടതാണെങ്കില്‍ സേവനം നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള തീയതിക്ക് 2 ദിവസം മുമ്പായി അല്ലെങ്കില്‍ മറ്റ് വിധത്തിലും തുടര്‍നടപടികള്‍     സ്വീകരിക്കേണ്ടതാണ്.സേവനങ്ങള്‍ ഡെസ്പാച്ച് ചെയ്യുന്നപക്ഷം വിവരങ്ങള്‍ മെസേജ് ബുക്ക് മുഖേന ഫ്രണ്ട് ഓഫീസില്‍ അറിയിക്കേണ്ടതാണ്.
  7. ഓരോ സെക്ഷനും തങ്ങള്‍ക്ക് ലഭിക്കുന്ന അപേക്ഷകള്‍ /തപാലുകള്‍  എന്നിവ ആദ്യം ലഭിക്കുന്നതില്‍  ആദ്യം നടപടി എന്ന രീതിയില്‍  സമയബന്ധിതമായി നടപടികള്‍  പൂര്‍ത്തീകരിക്കുകയും പൊതുജലങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയും ബന്ധപ്പെട്ട അധികാരികള്‍ ക്ക് യഥാസമയം റിപ്പോര്ട്ടുകള്‍  സമര്പ്പിക്കുകയും ചെയ്യേണ്ടതാണ്. അടിയന്തിര നടപടികള്‍  ആവശ്യമുള്ളവ മേലധികാരികളുടെ ശ്രദ്ധയില്പ്പെടുത്തേണ്ടതും നിര്ദ്ദേശാനുസരണം പ്രവര്ത്തിക്കേണ്ടതുമാണ്.
  8. കൈകാര്യം ചെയ്യുന്ന വിഷയങ്ങളില് വരുന്ന നിയമസഭീചോദ്യങ്ങള്‍ ക്കുള്ള മറുപടി.ഡി.ഒ ലെറ്റര്ക്കുള്ള മറുപടി,സര്ക്കാരില്നിന്നുള്ള കത്തുകള്‍ ക്കുള്ള മറുപടി,നീതിന്യായ സംവിധാനങ്ങള്‍ ക്ക് സമര്പ്പിക്കേണ്ട മറുപടി എന്നിവ സെക്ഷനില് തപാല് ലഭിച്ച് 24 മണിക്കൂറിനുള്ളില് തയ്യാറാക്കി സമര്പ്പിക്കേണ്ടതാണ്.
  9. ഓഫീസ് ഓര്‍ഡര്‍

ടെന്‍ഡര്‍ പരസ്യം റദ്ദു ചെയ്യുന്ന അറിയിപ്പ്

A2/2481/11                                                                 കോരൂത്തോട് ഗ്രാമപഞ്ചായത്ത്
കോരൂത്തോട്ഗ്രാമപഞ്ചായത്തിന്റെ 2011-12 വാര്‍ഷിക പദ്ധതിയുമായി  ബന്ധപ്പെട്ട് G3293/2011  വിന്‍ഡോ നമ്പരായി  പ്രസിദ്ധപ്പെടുത്തിയിരുന്ന ടെന്‍ഡര്‍ പരസ്യം  ചില സാങ്കേതിക കാരണങ്ങളാല്‍ റദ്ദു ചെയ്യുന്നു. ടെന്‍ഡര്‍ പരസ്യം താമസിയാതെ  തന്നെവീണ്ടും  പ്രസിദ്ധീകരിക്കുന്നന്നതാണ്.

09/11/2011                                                                                          സെക്രട്ടറി

ജനപ്രതിനിധികള്‍

2010പുതിയ ഭരണസമിതി അധികാരത്തില്‍
2015 പുതിയഭരണസമിതി അധികാരത്തില്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »