സെക്ഷന്‍

ക്രമനമ്പര്‍ പേര് സെക്ഷന്‍ ചുമതലകള്‍
1 ജോണി കെ. വി സെക്രട്ടറി
2 പ്രീതി കെ. എം എ1 അസിസ്റ്റന്‍റ് സെക്രട്ടറി
3 വി. എം. നടരാജന്‍ എ2 ജൂനിയര്‍ സൂപ്രണ്ട്
4 രാജേഷ് ചന്ദ്രന്‍ എ3 അക്കൌണ്ടന്‍റ്
5 ഉണ്ണികൃഷ്ണന്‍ ആര്‍. എ ബി1 ജീവനക്കാര്യം, വിവരാവകാശം
6 റെനു എ. ബി ബി2 പദ്ധതി നിര്‍വഹണം.
7 അനില്‍കുമാര്‍ കെ. ബി3 ലൈസന്‍സ്, ജനന-മരണ രജിസ്ട്രേഷന്‍.
8 വി. എസ്. വിന്‍സ്റ്റന്‍ ബി4 കെ. പി. ബി. ആര്‍
9 പ്രീത എം. ബി സി1 1,8,10,15 വാര്‍ഡുകളുടെ ചുമതല, പരാതി.
10 റീന എം. എല്‍ സി2 9,11,12,14 വാര്‍ഡുകളുടെ ചുമതല, വിവാഹ രജിസ്ട്രേഷന്‍
11 സുഷമ കെ. സി സി3 2,3,4,5,16 വാര്‍ഡുകളുടെ ചുമതല, കമ്മ്യൂണിറ്റി ഹാള്‍.
12 രാഖി പോള്‍ സി4 6,18,19 വാര്‍ഡുകളുടെ ചുമതല, പ്രൊഫഷണല്‍ ടാക്സ്.
13 ശ്രീജിത്ത് ടി. കെ സി5 7,13,17 വാര്‍ഡുകളുടെ ചുമതല, പെന്‍ഷന്‍