കമ്മ്യൂണിറ്റി കിച്ചൻ ഗുണഭോക്താക്കൾ

കമ്മ്യൂണിറ്റി കിച്ചൻ ഗുണഭോക്താക്കൾ List

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് -2020 കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊപ്പം ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലേക്കുള്ള കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു.
കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.

കരട് വോട്ടർപട്ടിക പരിശോധിയ്ക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ, സ്ഥാനമാറ്റം എന്നിവ ആഗ്രഹിക്കുന്നവർക്കും അവസരം ലഭിക്കും. പുതിയതായി പേര് ഉൾപ്പെടുത്തുന്നതിനും (ഫാറം 4) തിരുത്തുന്നതിനും (ഫാറം 6) പോളിംഗ് സ്റ്റേഷൻ/വാർഡ് മാറ്റത്തിനും (ഫാറം 7) ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. പേര് ഒഴിവാക്കുന്നതിന് ഫാറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷകൾ  www.lsgelection.kerala.gov.in എന്ന ലിങ്കിൽ  സമർപ്പിക്കേണ്ടത്.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിൽ അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ നിശ്ചിത ദിവസത്തിനകം അപ്പീലുകൾ സമർപ്പിക്കാം. പഞ്ചായത്തുകളെ സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ സംബന്ധിച്ച് നഗരകാര്യ റീജിയണൽ ഡയറക്ടർമാരുമാണ് അപ്പീൽ അധികാരികൾ

ഗുണഭോക്തൃ ലിസ്റ്റ് 2019-2020

വിവിധ വിഭാഗങ്ങളിലെ 2019-2020 വർഷത്തെ ഗുണഭോക്തൃ ലിസ്റ്റ് പൊതു ജന താല്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നു.

Beneficiary-list കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

കൊപ്പം ഗ്രാമ പഞ്ചായത്ത് ഭരണ റിപ്പോർട്ട് 2018 -2019

2018 -2019  വർഷത്തെ ഭരണ റിപ്പോർട്ട് ഡൌൺലോഡ് ചെയ്യുവാനായി താഴേ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കൊപ്പം ഗ്രാമ പഞ്ചായത്ത് ഭരണ റിപ്പോർട്ട് 2018 -2019

കൊപ്പം ഗ്രാമപഞ്ചായത്ത് 2017-18 വര്‍ഷത്തെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്തൃ ലിസ്റ്റ്

page1

page2

page3

page-4-1

page5

വാര്‍ഷിക ധനകാര്യ പത്രിക 2016-17

rptcashbooksummary

rptcashflow

rptieschedules

rptledgertrialbalance

rptrpschedules

rptbalancesheetschedule

rptb1schedule

ഭവന പുനരുദ്ധാരണം (ജനറല്‍ )ഗ്രാമസഭ അംഗീകരിച്ച മുന്‍ഗണന ലിസ്റ്റ്

e0b4b8e0b58de0b495e0b4bee0b5bbe0b49ae0b586e0b4afe0b58de0b4afe0b581e0b495_20170321-4e0b4b8e0b58de0b495e0b4bee0b5bbe0b49ae0b586e0b4afe0b58de0b4afe0b581e0b495_20170321-6e0b4b8e0b58de0b495e0b4bee0b5bbe0b49ae0b586e0b4afe0b58de0b4afe0b581e0b495_20170321-7e0b4b8e0b58de0b495e0b4bee0b5bbe0b49ae0b586e0b4afe0b58de0b4afe0b581e0b495_20170321-81

കൊപ്പം ഗ്രാമ പഞ്ചായത്തിന്ടെ 2016-17 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്തക്കളുടെ ഗ്രാമസഭ അംഗീകരിച്ച മുന്‍ഗണന ലിസ്റ്റ്

e0b4b8e0b58de0b495e0b4bee0b5bbe0b49ae0b586e0b4afe0b58de0b4afe0b581e0b495_20170320e0b4b8e0b58de0b495e0b4bee0b5bbe0b49ae0b586e0b4afe0b58de0b4afe0b581e0b495_20170320-3e0b4b8e0b58de0b495e0b4bee0b5bbe0b49ae0b586e0b4afe0b58de0b4afe0b581e0b495_20170320-21

2015-16 വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങളുടെ ഗുണഭോക്തൃലിസ്റ്റ്

ജനറല്‍ പദ്ധതികള്‍

വീട്ടുമുറ്റത്ത് പച്ചക്കറി കൃഷി  - Click Here

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്Click Here

സമഗ്ര നെല്‍കൃഷി വികസനം - Click Here

വീട് പുനരുദ്ധാരണം- Click Here

കര്‍ഷകര്‍ക്ക് പമ്പ് സെറ്റ് വിതരണം - Click Here

ഗാര്‍ഹിക കക്കൂസ് - Click here

എസ്.സി പദ്ധതികള്‍

ഭവന നിര്‍മ്മാണം - എസ്.സി - Click Here

വിവാഹ ധനസഹായം - എസ് സി - Click Here

പ്രൊഫഷണല്‍ വിദ്യാര്‍കത്ഥികള്‍ക്ക് ധനസഹായം - Click Here

യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ നേടുന്നതിന് ധനസഹായം- Click Here

ഗുണഭോക്തൃ ലിസ്റ്റ് 2014-15

ഗുണഭോക്തൃ ലിസ്റ്റ്>>