Notification

vijnapanam1D&O Licence Notification

ഗുണഭേക്ത ലിസ്റ്റ്-2014-15 ഭവന നിര്‍മ്മാണം

img_00011

അവലോകന റിപ്പോര്‍ട്ട്

koothattukulam-avalokanareport

റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ ഇ-പെയ്മെന്റ് നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം.

സംസ്ഥാനത്ത് റെന്റ് ഓണ്‍ ബില്‍ഡിംഗ്‌ ഇ-പെയ്മെന്റ് സംവിധാനം നിലവില്‍ വന്ന ആദ്യ പഞ്ചായത്തായി കൂത്താട്ടുകുളം മാറി. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ. അനൂപ്‌ ജേക്കബ്‌ നിര്‍വഹിച്ചു.കൂടാതെ നവീകരിച്ച ഫ്രണ്ട് ഓഫീസ്, പേപ്പര്‍ ലെസ്‌ ബാക്ക്‌ ഓഫീസ്, ടച്ച്‌ സ്ക്രീന്‍ സംവിധാനം തുടങ്ങിയവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കുകയുണ്ടായി.

Continue Reading »

സഞ്ചയ-ഓണ്‍ലൈന്‍ പേമെന്‍റ് സംവിധാനം

കൂത്താട്ടുകുളം പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള   കെട്ടിടങ്ങളുടെ വാടക വിവരങ്ങള്‍ സഞ്ചയ അപ്ളിക്കേഷന്‍ വഴി ഇലക്ട്രോണിക്  ആയി തയ്യാറാക്കി  കഴിഞ്ഞിരിക്കുന്നു. ഇലക്ട്രോണിക്  ആയി  തയ്യാറാക്കപ്പെട്ട   ഈ വിവര ശേഖരം ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍   ആയി പണമൊടുക്കുന്നതിന്  സാംഖ്യ അപ്ളിക്കേഷനുമായി വിവരങ്ങള്‍ ചേര്‍ത്ത് ഉപയോഗപ്പെടുത്തുന്ന സംവിധാനവും നിലവില്‍വന്നു.ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ സാങ്കേതിക സഹായത്തോടെ  നിലവില്‍വന്ന ഈ സംവിധാനം കൂത്താട്ടുകുളം പഞ്ചായത്തിന് അഭിമാനിക്കാവുന്ന ഒന്നായി മാറിയിരിക്കയാണ്.

ജനപ്രതിനിധികള്‍

ജനപ്രതിനിധികള്‍

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Continue Reading »