ലൈഫ് മിഷന്‍ അന്തിമ ഗുണഭോക്തൃ പട്ടിക

ഭൂരഹിത ഭവന രഹിതര്‍

ഭൂമിയുള്ള ഭവന രഹിതര്‍

ഉപതെരഞ്ഞെടുപ്പ്

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ 5-ാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 11/01/2018 ല്‍ നടക്കും. ടി വാര്‍ഡിന്‍റെ വോട്ട് എണ്ണല്‍ 12/01/2018 ല്‍ ആയിരിക്കും.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ബൈ-ഇലക്ഷന്‍ നടക്കുന്ന 5-ാം (മുനിയറ സൌത്ത് ) വാര്‍ഡിലേക്കുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

image-241

മുനിയറ സൌത്ത് ഭാഗം 1

മുനിയറ സൌത്ത് ഭാഗം 2

ലൈഫ് മിഷന്‍ അപ്പീല്‍ ഗുണഭോക്തൃലിസ്റ്റ്

ഭൂമിയുള്ള ഭവന രഹിതര്‍

ഭൂരഹിത ഭവന രഹിതര്‍

ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃലിസ്റ്റ്

ഭൂമി ഉള്ള ഭവന രഹിതര്‍

ഭൂരഹിത ഭവന രഹിതര്‍

പരസ്യം

image-42

നോട്ടീസ്

full-page-photo

Notice

നമ്പര്‍: എ3- 4666/16                                                                 തിയതി  24/10/2016

നോട്ടീസ്

കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ പരസ്യ നികുതി നിരക്ക് നിശ്ചയിച്ച് കരട് പഞ്ചായത്ത് ഓഫീസിലും, പഞ്ചായത്ത് പ്രദേശത്തെ വിവിധ നോട്ടീസ് ബോര്‍ഡുകളിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവര്‍  ഈ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയ തിയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ പഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്.

ഒപ്പ്

സെക്രട്ടറി

notice

കൊന്നത്തടി ഗ്രാമപഞ്ചായത്ത് 2015-16 കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് -കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു.

www.lsgelection.kerala.gov.in

Older Entries »